ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സാഹിദ് ഹുസൈന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത| Last Modified വ്യാഴം, 3 ജൂലൈ 2014 (11:47 IST)
ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സാഹിദ് ഹുസൈന്‍ പശ്ചിമ ബംഗാളില്‍ അറസ്റ്റിലായി. കൊല്‍ക്കത്തയിലെ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക അന്വേഷണം സംഘമാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശ് പൌരനായ ഹുസൈനെ ഇന്നു കോടതിയില്‍ ഹാജരാക്കും. 2010-ലെ ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ ഉള്‍പ്പെടെ രാജ്യത്തിനകത്തെ മിക്ക ഭീകരാക്രമണക്കേസിലും ഹുസൈന് പങ്കുള്ളതായാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :