ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്‌റ്റു ചെയ്തു

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ , ശ്രീലങ്ക , നാവികസേന , സമുദ്രാതിര്‍ത്തി , മത്സ്യബന്ധന്‍ ബോട്ട്
ചെന്നൈ| jibin| Last Updated: ചൊവ്വ, 2 ജൂണ്‍ 2015 (13:59 IST)
സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനത്തിനു പോയ പതിനഞ്ച് തൊഴിലാളികളെ ശ്രീലങ്കന്‍ അറസ്റു ചെയ്തു. ഇവരുടെ മൂന്നു ബോട്ടുകളും പിടിച്ചെടുത്തു. തലൈമന്നാറിലെ തീരദേശത്തു നിന്നാണ് ഇവര്‍ പിടിയിലായത്. സമുദ്രാതിര്‍ത്തി ലംഘിച്ച് തങ്ങളുടെ പ്രദേശത്ത് മത്സ്യബന്ധനം നടത്തിയാല്‍ തൊഴിലാളികളെയും ബോട്ടുകളെയും പിടിച്ചെടുക്കുക മാത്രമല്ല. ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :