വാഷിംഗ്ടണ്‍|
Last Modified ചൊവ്വ, 29 ജൂലൈ 2014 (12:40 IST)
ഇന്ത്യ - യുഎസ് നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ജോണ്‍ കെറി. ബന്ധത്തില്‍ മാറ്റത്തിന്റെ സമയമാണിത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത് തന്ത്രപ്രധാന കാര്യങ്ങളിലെ അവസരങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്നും കെറി പറഞ്ഞു.
ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ പുതിയ ഒരു കൂട്ടം കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നുണ്ട്. ഇത് മെന്നും കെറി പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് കാമ്പയിന് മുദ്രാവാക്യം പ്രധാന്യമുള്ളതാണ്. സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ യുഎസ് തയാറാണെന്നും കെറി പറഞ്ഞു.