Widgets Magazine Widgets Magazine

ഗുര്‍മീതിന്റെ ജയില്‍ ജീവിതം എങ്ങനെ പോകുന്നു ?; വെളിപ്പെടുത്തലുമായി സഹതടവുകാരന്‍

റോത്തക്, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (19:29 IST)

Widgets Magazine
 gurmeet ram rahim verdict , police , gurmeet ram rahim singh sentencing , gurmeet ram rahim singh , CBI , rape case , rape , ദേരാ സച്ചാ സൗദാ , ബലാത്സംഗ കേസ് , ഗുര്‍മീത് , പഞ്ചാബി , ആള്‍ദൈവം , സി ബി ഐ

ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ മനോനില തെറ്റിയതായി റിപ്പോര്‍ട്ട്. വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് രാത്രിയില്‍ ഉറങ്ങാതിരിക്കുകയും എപ്പോഴും തനിയെ  സംസാരിക്കുകയുമാണെന്നാണ് പുറത്തുവന്ന വാര്‍ത്ത.

കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഗുര്‍മീതിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഗുര്‍മീത് പലപ്പോഴും തനിയെ സംസാരിക്കും. ജയിലില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ പഞ്ചാബിയില്‍ 'എന്റെ വിധി എന്താ ദൈവമേ' എന്ന് ആവര്‍ത്തിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു. ആരോടും സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നും സഹതടവുകാരന്‍ വ്യക്തമാക്കി.

ജയിലില്‍ ഗുര്‍മീതിനു വിഐപി പരിഗണന ലഭിക്കുന്നുവെന്ന പ്രചരണം തെറ്റാണ്. സാധാരണ തടവുകാരനായിട്ടാണ് അദ്ദേഹം ജയിലില്‍ കഴിയുന്നതെന്നും സഹതടവുകാരന്‍ പറഞ്ഞു.

ബലാത്സംഗ കേസില്‍ 20 വര്‍ഷം കഠിന തടവാണ് വിവാദ ആള്‍ദൈവവുമായ ഗുര്‍മീതിന് കോടതി വിധിച്ചിരിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിനെ പുറത്തിറക്കുമെന്ന് വാശി; പ്രധാനമന്ത്രി ജനപ്രിയനായകനെ രക്ഷിക്കുമോ ? - നീക്കം ശക്തമാക്കി ഫെഫ്ക അംഗം

കേസില്‍ ദിലീപിന്റെ റിമാന്‍‌ഡ് കാലാവധി നീട്ടിക്കൊണ്ടു പോകുന്നതില്‍ ദുരൂഹതയുണ്ട്. താരത്തിന് ...

news

കമൽഹാസൻ പിണറായിയോട് തന്റെ ആഗ്രഹം വെളിപ്പെടുത്തി; വിവരങ്ങള്‍ പുറത്തുവിടാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ടെന്ന് ...

news

ക്രൂരതയുടെ മുഖംമൂടി അണിഞ്ഞ ഇവളോ അധ്യാപിക ? ഹാജര്‍ വിളിച്ചപ്പോള്‍ മറുപടി നല്‍കാത്ത വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത് - വീഡിയോ

അറ്റന്റന്‍സ് വിളിച്ച സമയത്ത് ‘പ്രസന്റ്’ പറയാതിരുന്നതിന് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. ...

news

ഓണാഘോഷ പരിപാടികള്‍ക്കിടെ ക്ലാസ് മുറിയിലിരുന്നു മദ്യപാനം; ചോദ്യം ചെയ്ത ടീച്ചറെ അവര്‍ ചെയ്തത്... നാലുപേര്‍ അറസ്റ്റില്‍

സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലുമെല്ലാം ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. എന്നാൽ ഞീഴൂർ ...

Widgets Magazine Widgets Magazine