പണിയെളുപ്പം ഗൂഗിളില്‍!

ന്യൂഡല്‍ഹി, ചൊവ്വ, 1 ജൂലൈ 2014 (12:09 IST)

Widgets Magazine
ഗൂഗിള്‍,ജോലി,ഇക്കണോമിക് ടൈംസ്‌

സുഖമുള്ള ജൊലി ചെയ്യാനാണ് നമ്മള്‍ക്കെല്ലവര്‍ക്കും താല്‍പ്പര്യം. അത്തരം ജൊലികള്‍ അല്ലെങ്കില്‍ അതിനു പറ്റിയ സാഹചര്യങ്ങള്‍ ഒരുക്കുന്ന കമ്പനികള്‍ തേടിയാകും നമ്മള്‍ എല്ലാവരും ജോലിതെണ്ടി നടക്കുക. എന്നാല്‍ ജോലി ചെയ്യാന്‍ സുഖമുള്ള കമ്പനി ഏതെന്ന് ചോദിച്ചാല്‍ ഇനി പറഞ്ഞോളു അത് ഗൂഗിളാണെന്ന്.

ഇക്കണോമിക് ടൈസാണ് ഈ സ്ഥാനം ഗൂഗിളിനു നല്‍കിയത്.  600 സ്ഥാപനങ്ങളില്‍ സര്‍വ്വേ നടത്തിയാണ്  ജോലി ചെയ്യാന്‍ മികച്ച അന്തരീക്ഷമുള്ള കമ്പനികളുടെ  പട്ടിക ഇക്കണോമിക് ടൈംസ്‌ കണ്ടെത്തിയത്. മികച്ച വേതന നിരക്കുകളും മികച്ച ആനുകൂല്യങ്ങളുമാണ്  ഗൂഗിളിനെ 'ജോലി ചെയ്യാന്‍ ഇന്ത്യയിലെ മികച്ച കമ്പനി' ആയി അഞ്ചാം വട്ടവും തിരഞ്ഞെടുത്തത്.

രണ്ടാം സ്ഥാനത്തായി ഉള്ളത്  ഇന്റല്‍ ആണ് , കഴിഞ്ഞ വര്‍ഷവും രണ്ടാം സ്ഥാനം ഇന്റലിന് ആയിരുന്നു . മൂന്നാം സ്ഥാനത്തായി മാരിയെറ്റ്   ഹോട്ടല്‍ ഗ്രൂപ്പ് ആണ് ഉള്ളത്. മല്‍ട്ടി നാഷണല്‍ കമ്പനികള്‍ ആദ്യ സ്ഥാനങ്ങള്‍ കയ്യടക്കിയപ്പോള്‍ ഗോദറേജ്  കണ്‍സ്യൂമര്‍  സര്‍വീസ് ഉം ഉജ്ജിവാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഉം ആണ് ആദ്യ പത്തു സ്ഥാനങ്ങളിലെ  ഇന്ത്യന്‍ കമ്പനികള്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കടല്‍‌ക്കൊല കേസ്: കേന്ദ്രസര്‍ക്കാര്‍ സ്വതന്ത്ര അഭിഭാഷകനെ വയ്ക്കും

കടല്‍ക്കൊല കേസില്‍ സര്‍ക്കാരിനു വേണ്ടി കേന്ദ്ര സര്‍ക്കാരിനു വേണ്ടി സ്വതന്ത്ര അഭിഭാഷകന്‍ ...

news

ചൈനയില്‍ 113 ഭീകരര്‍ക്ക് തടവ്

ചൈനീസ് കോടതി ഭീകരപ്രവര്‍ത്തനം ആരോപിച്ച് 113 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. ഷിന്‍ജിയാങ് ...

news

മധ്യപ്രദേശ്‌ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ്

മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിംഗ്‌ ചൗഹാനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌. ...

news

വൈക്കത്ത് ദമ്പതികളും മൂന്ന് വയസുള്ള മകനും മരിച്ചനിലയില്‍

ഉദയനാപുരത്ത് യുവദമ്പതികളെയും മൂന്നു വയസുള്ള മകനെയും മരിച്ച നിലയില്‍. നാനാടം കരിയില്‍ ...

Widgets Magazine