വിദേശ വനിതയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി

മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

  gang rape , rape case , new delhi , rape , police , arrest , അനുഭവ് യാദവ് , കൂട്ടമാനഭംഗം , വനിത , അനുഭവ് യാദവ് , പ്രണയം
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 16 മാര്‍ച്ച് 2017 (11:26 IST)
വിദേശ വനിതയെ മുൻ കാമുകനും സുഹൃത്തുകളും ചേർന്ന് ക്രൂരമായി കൂട്ടമാനഭംഗം ചെയ്‌തു. തെക്കൻ ഡൽഹിയിലെ മസൂദ്പുരിലാണ് ഉസ്ബെക്കിസ്ഥാൻ വനിതയെ പീഡിപ്പിച്ചത്. കേസിൽ ഇവരുടെ കാമുകൻ അനുഭവ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞയാഴ്‌ചയാണ് സംഭവമുണ്ടായത്. സോഷ്യൽ മീഡിയയിലൂടെയാണ് യുവതി അനുഭവ് യാദവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും ചെയ്‌തു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി ഒരു മാസം മുമ്പ് ബന്ധം അവസാനിപ്പിച്ചു.


പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതോടെ കാണണമെന്നും സംസാരിക്കണമെന്നു ആവശ്യപ്പെട്ട് യുവതിയുടേ ഫ്ലാറ്റിലേക്ക് അനുഭവ് യാദവ് എത്തി. ഇയാള്‍ക്കൊപ്പം നാല് സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവര്‍ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിശേഷം കാമുകനൊപ്പം ചെര്‍ന്ന് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :