രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു!

  Rape case , Palakkad , Rape , school , women , girls , vt sasikumar , വിടി ശശികുമാര്‍ , രണ്ടാം ക്ലാസുകാരി , പീഡനം , പൊലീസ് , പോക്സോ , അധ്യാപകന്‍
പാലക്കാട്| jibin| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2017 (19:39 IST)
രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് സ്‌കുളിലെ അധ്യാപകന്‍ വിടി ശശികുമാറിനെതിരെയാണ് പരാതി.

സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തതൊടെ ഇയാള്‍ ഒളിവിലാണ്. പോക്സോ നിയമപ്രകാരമാണ് ശശികുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :