മുത്തലാഖിനെ ക്രിമിനല്‍ കുറ്റകൃത്യമായി പ്രഖ്യാപിക്കരുതെന്ന് സ്ത്രീ സംഘടനകള്‍

ന്യൂഡല്‍ഹി, ബുധന്‍, 20 ഡിസം‌ബര്‍ 2017 (10:43 IST)

മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍. ബില്ലുകള്‍ നിയമമാക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഉണ്ടാക്കുന്ന ഈ നിയമം അവരെ തന്നെ ബാധിക്കുമെന്നാണ് ഈ സംഘടനയുടെ വാദം.

വിവാഹമെന്ന സിവില്‍ കരാറിന്റെ ലംഘനത്തെ ക്രിമിനല്‍ കുറ്റകൃത്യമാക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കുമെന്നാണ് മുത്തലാഖ് കേസില്‍ സൈറാ ബാനുവിനെ പിന്തുണച്ച ബെബാക് കലക്ടീവ് പ്രസ്താവനയില്‍ അറിയിച്ചത്. ഭര്‍ത്താവ് ജയിലിലാകുന്നത് സ്ത്രീയെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തളളിവിടും. അവള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും ഭര്‍തൃഗൃഹത്തില്‍ താമസിക്കാനുളള അവകാശവും നഷ്ടപ്പെടുമെന്നും ഇവര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ ന്യൂഡല്‍ഹി മുത്തലാഖ് പൊലീസ് കോടതി India Muthalaque Police Arrest Court New Delhi

വാര്‍ത്ത

news

അറസ്റ്റു ചെയ്ത ദിവസം ദിലീപ് വിളിച്ചിരുന്നു, ആവശ്യമില്ലാതെ ഞാൻ ദിലീപിനെ വിളിക്കാറില്ല: മുകേഷ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെ‌ട്ട വിഷയത്തിൽ ദിലീപിനെതിരെ താരങ്ങൾ മൊഴി നൽകിയിരുന്നു. ഇതിൽ ...

news

എന്നെയും മഞ്ജുവിനെയും ചേര്‍ത്ത് അപവാദം പറഞ്ഞത് ദിലീപാണെന്ന് ശ്രീകുമാര്‍ മേനോന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടൻ ദിലീപിനെതിരെ സിനിമയില്‍ നിന്നും പലരും ...

news

വിവാഹം ഇന്ത്യയിൽ വെച്ച് നടത്തിയില്ല, കോഹ്‌ലിക്കും അനുഷ്കയ്ക്കും രാജ്യസ്നേഹമില്ല: ആരോപണവുമായി ബിജെപി എം എൽ എ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ...

news

ഹാദിയക്ക് വിവാഹ സമ്മാനമായി ഷെഫിന്‍ ജഹാന്‍ കോളേജില്‍

ഹാദിയക്ക് വിവാഹ സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി. സുപ്രീംകോടതി ...