വിവാഹം ഇന്ത്യയിൽ വെച്ച് നടത്തിയില്ല, കോഹ്‌ലിക്കും അനുഷ്കയ്ക്കും രാജ്യസ്നേഹമില്ല: ആരോപണവുമായി ബിജെപി എം എൽ എ

ബുധന്‍, 20 ഡിസം‌ബര്‍ 2017 (10:04 IST)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്കുമെതിരെ ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ പന്നാലാല്‍ ഷാകിയ ആണ് വിചിത്ര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 
 
കഴിഞ്ഞ ആഴ്ച വിവാഹിതരായ ഇവര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നാണ് ഷാകിയ പറയുന്നത്. ഇവരുടെ വിവാഹം ഇറ്റലിയില്‍ നടത്തിയതാണ് എംഎല്‍എയുടെ രാജ്യസ്‌നേഹം തിളയ്ക്കുവാന്‍ കാരണമായിരിക്കുന്നത്.
 
രാമന്റേയും കൃഷ്ണന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്. എന്നാല്‍, കോഹ്ലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കേണ്ടി വന്നു. വിവാഹം ഇന്ത്യയിൽ വെച്ച് നടത്താതിരുന്നത് രാജ്യ സ്നേഹം ഇല്ലാത്തതിനാലാണെന്നും എം എൽ എ ആരോ‌പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹാദിയക്ക് വിവാഹ സമ്മാനമായി ഷെഫിന്‍ ജഹാന്‍ കോളേജില്‍

ഹാദിയക്ക് വിവാഹ സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി. സുപ്രീംകോടതി ...

news

പാർവതിയെ വിമർശിച്ചു, നടന്റെ പോസ്റ്റ് വൈ‌റലായി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂ‌രി

മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച ...

news

‘ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കും’; മറുപടിയുമായി എംഎം മണി

രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവും മന്ത്രിയുമായ എംഎം മണി. ...

news

ഉള്ളതും ഇല്ലാത്തതും എല്ലാം നടി 'ഇമാജിൻ' ചെയ്തു, ദിലീപേട്ടന് ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല: കാവ്യയുടെ മൊഴി പുറത്ത്

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവൻ നൽകിയ മൊഴി പു‌റത്ത്. മനോരമ ന്യൂസ് ആണ് മൊഴി പുറത്ത് ...

Widgets Magazine