അമ്മ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടുന്നതിനിടെ ഒക്കത്തിരുന്ന കുഞ്ഞ് കുതിച്ചുചാടി; താഴെവീണ കുഞ്ഞിന് ദാരുണാന്ത്യം

ചെന്നൈ, ബുധന്‍, 14 മാര്‍ച്ച് 2018 (17:34 IST)

Child, Baby, Kannan, Chennai, Mambalam, കുട്ടി, കുഞ്ഞ്, കണ്ണന്‍, ചെന്നൈ, മാമ്പലം

ചെന്നൈ മാമ്പലത്ത് അപ്പാര്‍ട്ടുമെന്‍റിന്‍റെ രണ്ടാം നിലയില്‍ നിന്ന് വീണ് ഒന്നര വയസുകാരന്‍ മരിച്ചു. മുത്തുരാജ് - മഹേശ്വരി ദമ്പതികളുടെ ഒന്നരവയസുള്ള കുട്ടി കണ്ണന്‍ ആണ് മരിച്ചത്.
 
രണ്ടാം നിലയിലുള്ള ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് പാരപ്പറ്റില്‍ തുണി ഉണക്കാനിടുകയായിരുന്നു മഹേശ്വരി. കണ്ണന്‍ അപ്പോള്‍ മഹേശ്വരിയുടെ ഒക്കത്തുണ്ടായിരുന്നു. പെട്ടെന്ന് മുന്നോട്ടാഞ്ഞ കണ്ണന്‍ താഴേക്ക് കുതിക്കുകയായിരുന്നു.
 
രണ്ടാം നിലയില്‍ നിന്ന് താഴെ വീണ കണ്ണന്‍റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ എഗ്‌മോറിലുള്ള കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉത്തര്‍പ്രദേശില്‍ ഞെട്ടിത്തരിച്ച് ബിജെപി; യുപിയില്‍ മുന്നേറി എസ്പി, ബീഹാറില്‍ ആര്‍‌ജെഡി ലീഡ് ചെയ്യുന്നു

ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ...

news

വീട്ടമ്മയെ കൊലപ്പെടുത്തി ‌വീപ്പയ്ക്കുള്ളിലാക്കി കോണ്‍‌ക്രീറ്റ് ചെയ്തത് മകളുടെ കാമുകന്‍

കൊച്ചിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് ...

news

സ്വന്തം നാട്ടിലെ കർഷകർക്ക് വിലയില്ല? വയൽക്കിളികളുകളുടെ സമരപന്തലിന് തീയിട്ട് സിപിഐഎം

കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരപ്പന്തലിന് സി പി ഐ എം അനുകൂലികൾ തീയിട്ടു. സമരക്കാരെ ...

news

ബിഡിജെ‌എസ് ഇടതുപക്ഷത്തേക്കോ? സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി!

ബി ജെ പിയുമായി അകന്നുനില്‍ക്കുന്ന ബി ഡി ജെ എസ് ഇടതുപക്ഷത്തേക്കെന്ന് സൂചന. ഇതുസംബന്ധിച്ച ...

Widgets Magazine