ആര്‍ കെ നഗറില്‍ ജയലളിത കുതിക്കുന്നു; ലീഡ് ഒരു ലക്ഷം കടന്നു

ചെന്നൈ| JOYS JOY| Last Updated: ചൊവ്വ, 30 ജൂണ്‍ 2015 (11:40 IST)
തമിഴ്നാട്ടിലെ ആര്‍ കെ നഗര്‍ അസംബ്ലി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കുതിക്കുന്നു. പതിനൊന്ന് റൌണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 1,09,653 വോട്ടുകളാണ് ജയലളിത നേടിയിരിക്കുന്നത്.

1,02, 943 വോട്ടുകളുടെ ലീഡ് ആണ് ജയലളിതയ്ക്ക് ഇപ്പോള്‍ ഉള്ളത്.

അതേസമയം, എതിരാളിയായ സി പി ഐ സ്ഥാനാര്‍ത്ഥിക്ക് 6,710 വോട്ടുകള്‍ മാത്രമാണ് ഇതുവരെ നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ട്രാഫിക് രാമസ്വാമിക്ക് 2,492 വോട്ടുകള്‍ ലഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :