അത്ഭുതങ്ങളില്ല; ആദ്യറൌണ്ടില്‍ ജയലളിതയ്ക്ക് 9,000 വോട്ടിന്റെ ലീഡ്

ചെന്നൈ| JOYS JOY| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (09:27 IST)
ഉപതെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലെ ആര്‍ കെ നഗറില്‍ മുഖ്യമന്ത്രി എതിരാളികള്‍ ഇല്ലാതെ മുന്നേറുന്നു. ആദ്യ ഒരു മണിക്കൂറിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ജയലളിതയ്ക്ക് 9000 വോട്ടിന്റെ ലീഡ് ആണ് ഉള്ളത്.

പ്രമുഖരാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നും മത്സരിക്കാത്ത ആര്‍ കെ നഗറില്‍ സി പി ഐ സ്ഥാനാര്‍ത്ഥി മാത്രമാണ് ഒരു എതിരാളിയായി ജയലളിതയ്ക്ക് എതിരെ ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :