Widgets Magazine Widgets Magazine
Widgets Magazine

ഡിഎംകെയിലും അധികാര കൈമാറ്റം; എം.കെ. സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു

ചെന്നൈ, ബുധന്‍, 4 ജനുവരി 2017 (10:58 IST)

Widgets Magazine

എം.കെ. സ്റ്റാലിനെ ഡിഎംകെ വർക്കിങ് പ്രസിഡന്റായി നിയമിച്ചു. പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം. എന്നാല്‍ ആരോഗ്യം തൃപ്തികരമല്ലാത്തതിനാല്‍ പാര്‍ട്ടി അധ്യക്ഷൻ എം. കരുണാനിധി യോഗത്തിൽ പങ്കെടുത്തില്ല. 
 
അതോടൊപ്പം രണ്ടു ജനറൽ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തിൽ തീരുമാനിച്ചു. പുതിയതായി നിയമിക്കുന്ന ജനറൽ സെക്രട്ടറിമാരില്‍ ഒരു ദലിത് വിഭാഗം പ്രതിനിധിയും ഒരു വനിതയും ഉണ്ടായിരിക്കുമെന്നും ജനറൽ കൗൺസിലില്‍ ധാരണയായി.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ പിന്‍ഗാമി; ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സുപ്രീംകോടതിയുടെ 44 ആമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് കേഹര്‍. സിഖ് സമുദായത്തില്‍ നിന്നുള്ള ...

news

പാചകവാതകം ഓണ്‍ലൈനിലൂടെ വാങ്ങൂ; അഞ്ച് രൂപ ഇളവ് നേടാം !

പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി എന്നിവയുടെ എൽപിജി ...

news

പാസ്പോർട്ടിന്റെ ദുരുപയോഗം ഇനി നടക്കില്ല; ഇലക്ട്രോണിക് ചിപ് ‌ഘടിപ്പിച്ച ഇ–പാസ്പോർട്ടുമായി കേന്ദ്രസര്‍ക്കാര്‍

പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ...

news

ഒരു 'കൗസർ ഭാനു'വിന് പുകൾപെറ്റ 'കേരള നിക്കർ സേന'യ്ക്ക് ഇതുവരെയും ജന്മമേകാനായില്ല: ആര്‍എസ്എസിന് മറുപടിയുമായി എസ്എഫ്‌ഐ

സുരേന്ദ്രന്‍ നടത്തിയ ഈ പ്രസ്താവന അദ്ദേഹത്തിന്റെ മാനസിക വളര്‍ച്ചയുടെ കുറവും രാഷ്ട്രീയ ...

Widgets Magazine Widgets Magazine