കർണാടകയിൽ വൻ പ്രതിഷേധം

ബുധന്‍, 10 ജനുവരി 2018 (09:15 IST)

കർണാടകയിലെ വിജയപുരിയിൽ ദളിത് പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം. സംസ്ഥാനത്തെ ദളിത്​ സം​ടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
 
കർണാടകയുടെ വടക്കൻ മേഖലയിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്.  സ്വകാര്യ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങൾ തകർന്നു. കെ എസ് ആർ ടി സി ബസുകൾ പൂർണമായും നിർത്തിവെച്ചു.  
 
വിജയപുരിയിൽ വെച്ചാണ് ഒരു സംഘം ആളുകൾ ദാനമ്മയെന്ന പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഡിസംബർ അവസാനമായിരുന്നു കേസിനാസ്പ്ദമായ സംഭവം. ബന്ധ്യ്വിനൊപ്പം വീട്ടിലെക്ക് മടങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.  
 
സംഭവത്തിൽ പൊലീസ് ചില ദളിത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധം ഇപ്പോൾ അക്രമാസക്തമായിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ യോഗ്യനല്ല: വി ടി ബൽറാം

പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി ...

news

'സേ... പറഞ്ഞോളൂ' - പാർവതിയെ പരസ്യമായി പരിഹസിച്ച് ബഡായി ബംഗ്ലാവ്, കൈയ്യടിച്ച് താരങ്ങൾ - വീഡിയോ

കസബയിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്ത നടി പാർവതിയെ പരസ്യമായി പരി‌ഹസിച്ച് പ്രമുഖ ചാനൽ. ...

news

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; കാത്തിരുന്ന് കാണാമെന്ന് സൂര്യ

തമിഴകത്തെ ഒന്നാകെ ആവേശം കൊള്ളിച്ചാണ് സ്റ്റൈൽമന്നൻ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രഖ്യാപനം ...

Widgets Magazine