റാഫേൽ യുദ്ധവിമാന ഇടപാട്; കേന്ദ്രം വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആന്റണി

ന്യൂഡൽഹി, ഞായര്‍, 11 ഫെബ്രുവരി 2018 (11:22 IST)

 Rafael , AK Antony , Congress , Rahul ghandhi , Congress , BJP , Modi , റാഫേൽ യുദ്ധവിമാനം , എകെ ആന്‍റണി , രാഹുൽ ഗാന്ധി

റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എകെ ആന്‍റണി.

പൊതുമേഖലാസ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കാനുള്ള കാരണങ്ങൾ സർക്കാർ വിശദീകരിക്കണമെന്നും ആന്‍റണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് ആന്‍റണിയുടെ പ്രതികരണം.

മോദി ഒറ്റയ്ക്ക് പാരീസിൽ പോയി റാഫേൽ കരാറിൽ ഒപ്പിടുവിക്കുകയായിരുന്നുവെന്നായിരുന്നു രാഹുലിന്‍റെ ആരോപണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എയർ ഇന്ത്യയും വിസ്താരയും നേര്‍ക്കുനേര്‍; മുംബൈയില്‍ ആകശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഈ മാസം ഏഴിനു മുംബൈ ...

news

കാരണമറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെക്കും; സണ്ണി ലിയോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെതിരെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ ...

news

കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി: ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ...

news

മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​, അദ്ദേഹം പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കില്ല: പരിഹാസവുമായ് രാഹുല്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​യാ​ണെന്ന് കോ​ണ്‍​ഗ്ര​സ് ...

Widgets Magazine