കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി: ചെന്നിത്തല

തിരുവനന്തപുരം, ശനി, 10 ഫെബ്രുവരി 2018 (18:05 IST)

 Ramesh chennithala , chennithala statements , Cpm , Congress , pinarayi vijayan , pinarayi , പിണറായി വിജയന്‍ , രമേശ് ചെന്നിത്തല , സി പി എം , ബിനോയ് കോടിയേരി
അനുബന്ധ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി. അദ്ദേഹം യോഗം വിളിച്ചാല്‍ മന്ത്രിമാര്‍ പോലും വരില്ല. വന്നിട്ട് കാര്യമില്ലെന്നും തോന്നിയതിനാലാകാം മന്ത്രിമാർ പങ്കെടുക്കാത്തതെന്നും അദ്ദേഹം പരിഹസിച്ചു.

സിപിഎമ്മിന്‍റെ സ്ഥിതി ഗുരുതരമാണ്. ബിനോയ് കോടിയേരി വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ സിപിഎമ്മിനാകുന്നില്ല. സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം ഒഴിയാനുള്ള മര്യാദയെങ്കിലും കോടിയേരി ബാലകൃഷ്ണൻ കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാൽ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ലെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ‌ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കവെ കണ്ണൂരില്‍ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​, അദ്ദേഹം പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കില്ല: പരിഹാസവുമായ് രാഹുല്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​യാ​ണെന്ന് കോ​ണ്‍​ഗ്ര​സ് ...

news

ബിനോയ്ക്ക് ഉടൻ തിരിച്ചുവരാം, കേസ് ഒത്തുതീർപ്പിലേക്ക്; കാസര്‍കോട് വ്യവസായി പണം നൽകുമെന്ന് റിപ്പോർട്ട്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കു നേരെ ഉയർന്ന ...

news

ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്ക് വെളിയില്‍ പ്രസവിച്ചു

ആധാർ കാര്‍ഡ് കൈവശമില്ലാത്തതിനെ തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ട യുവതി പൊതുനിരത്തിൽ ...

news

എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

എ​ട്ടു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ ...

Widgets Magazine