വാങ്ങാന്‍ ആളെ അന്വേഷിക്കുന്നു; എയർ ഇന്ത്യ വിൽക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡൽഹി, വെള്ളി, 6 ഒക്‌ടോബര്‍ 2017 (16:14 IST)

Widgets Magazine
  Air India , central government , എയർ ഇന്ത്യ , കേന്ദ്ര സര്‍ക്കാര്‍ , ടാറ്റാ ഗ്രൂപ്പ്

സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ വിൽക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ ഒരുക്കമാണെന്ന് കേന്ദ്രം വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ഓരോ വർഷവും 4000 കോടി വീതം വര്‍ദ്ധിച്ചു വരുന്ന വന്‍ കടബാധ്യതയാണ് എയർ ഇന്ത്യയെ കൈവിടാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. സ്വകാര്യവൽക്കരണം ഉൾപ്പെടെ പല മാർഗങ്ങൾ തേടിയ ശേഷമാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണമായതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

അതേസമയം, വമ്പന്‍ കടബാധ്യതയുള്ള എയർ ഇന്ത്യയെ ആര് ഏറ്റെടുക്കുമെന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. നേരത്തെ എയർ ഇന്ത്യ ഓഹരി വാങ്ങാൻ ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചെന്നിത്തലയ്ക്ക് പിണറായിയുടെ ഉറപ്പ്, ‘ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ഒരുമ്പെട്ട് വരുന്നവരെ കര്‍ക്കശമായി നേരിടും’

കേരളത്തിലെ സമാധാനവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ഒരുമ്പെട്ട് വരുന്നവരെ കര്‍ക്കശമായി ...

news

പോസ്‌റ്റോഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപം ...

news

ആണവ നിർവ്യാപനത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സമാധാനത്തിനുള്ള നൊബേൽ

ഈ വർഷത്തെ സമാധാന നൊബേൽ ആണവ നിർവ്യാപനത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക്. ...

news

വിവാഹം കഴിച്ചയക്കുമ്പോള്‍ സ്ത്രീധനം നല്‍കാന്‍ അച്ഛന് സാമ്പത്തിക ശേഷിയില്ല; പതിനേഴുകാരി ചെയ്തത്...

വിവാഹം കഴിച്ചയക്കുമ്പോള്‍ സ്ത്രീധനം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി കര്‍ഷകനായ അച്ഛനില്ലെന്ന ...

Widgets Magazine