‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പഠിച്ചപ്പോള്‍ 12 കാരി പീഡന വിവരം വെളിപ്പെടുത്തി !

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (09:00 IST)

Widgets Magazine

സ്‌കൂളില്‍ സ്പര്‍ശനവ്യത്യാസം പഠിച്ച് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി കൂട്ടുകാരിയോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. തന്നെ ഏഴ് വര്‍ഷമായി പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന വാര്‍ത്തയാണ് സ്‌കൂളിലെ കൗണ്‍സിലിങ്ങിനുശേഷം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
 
ഹരിയാനയിലെ ബാജ്ഗരയിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൗണ്‍സിലിങ്ങിന് ശേഷം കൂട്ടുകാരിയോടാണ് പെണ്‍കുട്ടി ഈ പീഡന വിവരങ്ങള്‍ പങ്കുവെച്ചത്. തന്നെ പീഡിപ്പിക്കുന്ന അച്ഛന്‍ എതിര്‍ക്കുമ്പോള്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിരുന്നതായും കുട്ടി വെളിപ്പെടുത്തിയത്.
 
സംഭവമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെതിരെ ബാജ്ഗര പൊലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മകളെ അഞ്ചുവയസ്സുള്ളപ്പോള്‍ മുതല്‍ പിതാവ് പീഡിപ്പിക്കുകയാണെന്ന് സാമൂഹികപ്രവര്‍ത്തക പ്രതിഭാ ദീപക് മഹേശ്വരി പറഞ്ഞു. ഡനത്തെക്കുറിച്ച് അറിഞ്ഞിട്ടും കുട്ടിയുടെ അമ്മ മൗനം പാലിക്കുകയായിരുന്നെന്നും മഹേശ്വരി പറയുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ പൊലീസ് പീഡനം Police Bajgara India Abuse

Widgets Magazine

വാര്‍ത്ത

news

കുളിച്ച് ഈറനായി വന്ന് ദിവ്യദര്‍ശനം നല്‍കി ഭക്തരുടെ മനസ്സിളക്കുന്ന ‘അമ്മ’ - അള്‍ദൈവത്തിന്റെ മറ്റൊരു രൂപം തൃശൂരില്‍

ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിങ് ജയിലിലായതോടെയാണ് പല സന്ന്യാസി/സന്ന്യാസിനിമാരുടെയും ...

news

ത്യാഗ സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ദൈവകല്‍പ്പന പ്രകാരം മകനെ ബലി നല്‍കാനൊരുങ്ങിയ പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ ...

news

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ വിക്ഷേപണം വിജയിച്ചില്ല; ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് വി​ക്ഷേ​പ​ണം പ​രാജയം - വീഴ്ച നാലാം ഘട്ടത്തിൽ

ഇ​ന്ത്യ​യു​ടെ ദി​ശാ​സൂ​ച​ക ഉ​പ​ഗ്ര​ഹ ശ്രേ​ണി​യി​ലു​ള്ള ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് ...

Widgets Magazine