‘എനിക്കിനി ജീവിക്കേണ്ട, എന്നെ തൂക്കിലേറ്റണം’; ഗുര്‍മീതിന്റെ മനോനില തെറ്റി ?

ശനി, 2 സെപ്‌റ്റംബര്‍ 2017 (12:22 IST)

Widgets Magazine

പീഡനക്കേസില്‍ അറസ്റ്റിലായി 20 വര്‍ഷം തടവു ശിക്ഷയ്ക്ക് വിധിച്ച ദേരാ സച്ചാ സൗദാ തലവനും, വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ മനോനില തെറ്റി എന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ  ജയിലിലെ സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
 
ഗുര്‍മീത് ജയിലില്‍ എത്തിയതിനു പിന്നാലെ തനിയെ ഇരുന്ന് സംസാരത്തോട് സംസാരമായിരുന്നുവെന്നും, പഞ്ചാബിയില്‍ 'എന്റെ വിധി എന്താ ദൈവമേ' എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. വിധി അറിഞ്ഞശേഷം ജയില്‍ മുറിയില്‍ എത്തിയ ആള്‍ദൈവം മുട്ടുകുത്തി എനിക്കിനി ജീവിക്കേണ്ട, എന്നെ തൂക്കിലേറ്റണമെന്ന് കരഞ്ഞപേക്ഷിക്കുന്നതായും തടവുകാരന്‍ വെളിപ്പെടുത്തി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗുര്‍മീതിന് പത്മശ്രീ വേണം? 4000ലധികം ശുപാര്‍ശ കണ്ട് കണ്ണുതള്ളി ആഭ്യന്തര മന്ത്രാലയം!

ബലാത്സംഗക്കേസില്‍ ജയിലില്‍ അകപ്പെട്ട ഗുര്‍മീത് സിങിന് ലഭിച്ചത് നാലായിരത്തിലധികം പത്മ ...

news

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി നല്‍കണം; അപേക്ഷയുമായി ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപ് ...

news

ന്യൂജെന്‍ സന്യാസിയെ അനുയായികള്‍ കൈവിടുന്നു: ഗുര്‍മീതിന്റെ ചിത്രങ്ങള്‍ കണ്ട് കിട്ടിയത് അഴുക്കുചാലില്‍ !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെതിരെ അനുയായികളും തിരിയുന്നതായി ...

news

‘അധികാരവും നിയമങ്ങളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു അവളെ’: പ്രതികരണങ്ങളുമായി ജിവി പ്രകാശ്

മെഡിക്കല്‍ പ്രശേനം കിട്ടാത്തതിനെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥി അനിത ആത്മഹത്യ ചെയ്ത ...

Widgets Magazine