‘എന്നെ പൂട്ടിയിടരുതേ, എനിക്ക് ഭയമാണ്’; ഗുര്‍മീത് അധികൃതരോട് കരഞ്ഞ് അപേക്ഷിക്കുകയാണെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

ശനി, 2 സെപ്‌റ്റംബര്‍ 2017 (08:34 IST)

Widgets Magazine

പീഡനക്കേസില്‍ അറസ്റ്റിലായ  ഗുര്‍മീത് റാം റഹീം ഭക്ഷണം കഴിക്കുന്നില്ലെന്നും സദാ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നും സഹതടവുകാരനായിരുന്നയാളുടെ വെളിപ്പെടുത്തല്‍. ദളിത് ആക്ടിവിസ്റ്റായ സ്വദേശ് കിരാദാണ് റാം റഹീമിന്റെ ജയില്‍ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഒരു കേസിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പതുമാസം ജയിലിലായിരുന്ന സ്വദേശ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
 
‘എന്താണ് ഞാന്‍ ചെയ്ത തെറ്റ്? എന്നൊക്കെ ചോദിച്ചു കൊണ്ട് രാത്രികാലങ്ങളില്‍ റാം റഹീം കരയുമായിരുന്നു. തനിക്ക് പേടിയാണെന്നും അതിനാല്‍ സെല്ലില്‍ പൂട്ടിയിടരുതെന്നും അധികൃതരോട് ആവശ്യപ്പെടുമായിരുന്നുവെന്നും’ സ്വദേശ് പറയുന്നു.
 
കുടിക്കാന്‍ ബോട്ടില്‍ വാട്ടര്‍ ആവശ്യപ്പെട്ട ഗുര്‍മീതിന് ജയില്‍ കാന്റീനില്‍ അക്കൗണ്ട് തുറന്നതിന് ശേഷം ബോട്ടില്‍ വാട്ടര്‍ നല്‍കുകയായിരുന്നുവെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാത്ത റാം റഹീമിന് കാന്റീനില്‍ നിന്നും പഴങ്ങളാണ് നല്‍കുന്നതെന്നും സ്വദേശ് പറയുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിപിന്റെ കൊലപാതകം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാള വിപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ ...

news

ഈ മിടുക്കനാണ് എന്റെ പുതിയ ടീച്ചര്‍; മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറല്‍ !

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുതിയ ‘ടീച്ചറെ’ ലോകത്തിന് പരിചയപ്പെടുത്തി. ഹംസ ...

news

മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം; കയ്യേറ്റം നടക്കുന്നത് സിപിഐഎമ്മിന്റെ ഒത്താശയോടെ

ഒരു ഇടവേളയ്ക്കുക്ക് ശേഷം വീണ്ടും മൂന്നാറില്‍ ഭൂമി കയ്യേറ്റം. അനധികൃത ...

news

‘വിനായകനും കുടുംബത്തിനും നീതിവേണം’; തിരുവോണനാളില്‍ പട്ടിണി സമരം നടത്തുമെന്ന് ദളിത് സംഘടന

തൃശ്ശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് ...

Widgets Magazine