ഹൈദരാബാദ് വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ഹൈദരാബാദ്| WEBDUNIA|
PRO
PRO
ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബുഭീഷണി. ഡല്‍ഹിയില്‍ നിന്ന് വരികയോ അങ്ങോട്ട് പോകുകയോ ചെയ്യുന്ന ഒരു വിമാനത്തില്‍ ബോംബു വച്ചിട്ടുണ്ടെന്ന ഭീഷണിക്കത്താണ് ലഭിച്ചത്.

ചീഫ് എയര്‍പോര്‍ട്ട് സെക്യുരിറ്റി ഓഫീസര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്.

തെലുങ്കാന ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനുപിന്നാലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് ആശങ്കയുളവാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :