ബാംഗ്ലൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബാക്രമണ ഭീഷണി

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ബാംഗ്ലൂരിലെ രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബാക്രമണ ഭീഷണി. ഇമെയില്‍ സന്ദേശത്തിലൂടെയായിരുന്നു ഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ ശക്തമാക്കിയതായി എയര്‍പോര്‍ട്ട് നടത്തിപ്പുകാരായ കിയാല്‍ അറിയിച്ചു.

സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാരുടെ പരിശോധനയും പോലീസ് പട്രോളിംഗും ശക്തമാക്കി.

റിപ്ലബിക്ക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 26 മുതല്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ ഈ മാസം അവസാനം വരെ തുടരുമെന്ന് കിയാല്‍ പറഞ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :