കരിപ്പൂരില്‍ സ്വര്‍ണവേട്ട: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

മലപ്പുറം| WEBDUNIA|
PRO
PRO
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി അസ്കറിനെ അറസ്റ്റ് ചെയ്തു.

ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :