വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബിജെപി മന്ത്രി

മുംബൈ, ശനി, 12 ഓഗസ്റ്റ് 2017 (10:11 IST)

Widgets Magazine

വന്ദേമാതരം ഒരു വരിപോലും ചോല്ലാന്‍ കഴിയാതെ നാണം കെട്ട് ബിജെപി മന്ത്രി. ഇന്ത്യാ ടുഡേ ചാനല്‍ സംഘടിപ്പിച്ച ന്യൂസ്‌റൂം വിത്ത് രാഹുല്‍ കന്‍വാല്‍ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. യുപിയിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കാണ് വന്ദേമാതരത്തിന്റെ ഒരുവരിപോലും ചൊല്ലാന്‍ കഴിയാതെ നാണം കെട്ടത്. 
 
താങ്കള്‍ക്ക് വന്ദേമാതരം ഒന്നുപാടാന്‍ കഴിയുമോ എന്ന ചോദ്യം അവതാരകന്‍ ചോദിച്ചപ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്ക് അതറിയാം എന്ന് പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു മന്ത്രി. വന്ദേമാതരത്തിന്റെ ഒരു വരി പാടി കേള്‍പ്പിക്കാണമെന്ന് അവതാരകന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ തനിക്ക് വന്ദേമാതാരം പാടാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു മന്ത്രി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മുംബൈ ഇന്ത്യ ബിജെപി ഇന്ത്യ ടുഡേ India Mubai India Today

Widgets Magazine

വാര്‍ത്ത

news

നടിക്കെതിരായ പരാമര്‍ശം: പി സി ജോര്‍ജിനെതിരെ കേസെടുക്കും; പ്രസ്താവനകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍

കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ ...

news

ബിസിസിഐ ദൈവമൊന്നും അല്ലല്ലോ? ഞാന്‍ നിങ്ങളോട് പിച്ച ചോദിക്കുകയല്ല - പൊട്ടിത്തെറിച്ച് ശ്രീശാന്ത്

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍‌വലിച്ച ...

news

പിഞ്ചുകുട്ടികള്‍ അടക്കം 60 പേരുടെ മരണം; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ എത്തുന്നത് ഒമ്പതാം ദിവസം

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആസ്പത്രിയില്‍ ഓക്‌സിജന്‍ വിതരണത്തിലെ പാകപ്പിഴ മൂലം 30 ...

news

‘സത്യായിട്ടും ഫോട്ടോഷോപ്പല്ല, എന്നെ ഒന്നു വിശ്വസിക്ക്’; കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

ബിജെപി നേതാവ് കെ സുരേന്ദ്രനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ. മംഗലാപുരം മണ്ഡലത്തിലെ ...

Widgets Magazine