രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുണ്ട്, കാരണമറിയില്ല: തുറന്നു സമ്മതിച്ച് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി

ന്യൂഡൽഹി, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (08:01 IST)

മോദി സർക്കാരിനെതിരെ ഉയരുന്ന രൂക്ഷ വിമർശനങ്ങൾക്കിടെ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി. രാജ്യത്ത് സാമ്പത്തിക തളർച്ച നിലനിൽക്കുന്നുണ്ടെന്ന് മോദിയുടെ ഉപദേശക സമിതി തുറന്നു സമ്മതിച്ചിരിക്കുകയാണ്. 
 
സാമ്പത്തിക മാന്ദ്യത്തിനു പല കാരണങ്ങളും ഉണ്ടാകാം, എന്നാൽ അതിന്റെ വ്യക്തമായ കാരണം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സമിതി ചെയർമാൻ വ്യക്തമാക്കി. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ആറു മാസത്തേക്ക് മുൻഗണനാ നിർദേശങ്ങൾ പ്രധാനമന്ത്രിക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പമ്പുകൾ അടച്ചിടില്ല; സമരം പിൻവലിച്ചു

ഒക്ടോബർ 13 വെള്ളിയാഴ്ച നടത്താനിരുന്ന സമരം രാജ്യത്തെ പെട്രോൾ പമ്പുടമകൾ പിൻവലിച്ചു. വിവിധ ...

news

സരിതയുടെ കത്തിൽ മോഹൻലാലിന്റെ പേര്, മമ്മൂട്ടിക്ക് സോളാർ ടീം നൽകിയ പത്ത് ലക്ഷം? - ഒടുവിൽ അതിനും തീരുമാനമായി

സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായർ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഉയർത്തി കാണിച്ച ആ ...

news

‘ക്ലിഫ് ഹൌസില്‍വച്ചാണ് അദ്ദേഹം അപമര്യാദയായി പെരുമാറിയത്; ഉമ്മന്‍ചാണ്ടി ശിക്ഷക്കപ്പെടണം’ - തുറന്നു പറഞ്ഞ് സരിത

സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിക്ഷക്കപ്പെടണമെന്ന് സരിത എസ് ...

news

സോളാര്‍ നടപടിക്കിടയിലും വേങ്ങരയില്‍ റെക്കോര്‍ഡ് പോ​ളിം​ഗ്

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ റെക്കോര്‍ഡ് പോ​ളിം​ഗ്. ഔദ്യോഗിക കണക്കുകള്‍ ...

Widgets Magazine