‘എന്നെ ചീത്ത വിളിക്കേണ്ട, മോദിയെ ചീത്ത വിളിച്ചോ’ ; പ്രതിഷേധ സമരം നടത്തിയ ആശാ വര്‍ക്കര്‍മാരോട് ബിജെപി എംഎല്‍എ

അഹമ്മദാബാദ്, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (12:19 IST)

തുല്ല്യവേതനവും സ്ഥിരനിയമനവും ആവശ്യപ്പെട്ട് ഗുജറാത്തിലെ വഡോദരയില്‍ ബിജെപി എംഎല്‍എ സതീഷ് പട്ടേലിന് നേരെ ആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധം. കളക്ടറേറ്റിന് മുന്നില്‍ സമരം നടത്തുകയായിരുന്ന ആശാവര്‍ക്കര്‍മാരുടെ സമീപത്തേക്ക് എം‌എല്‍‌എ എത്തിയപ്പോഴാണ് ഈ സംഭവം നടന്നത്.
 
എം‌എല്‍‌എ സതീഷ് പട്ടേലിന് നേരെ ആശാ വര്‍ക്കര്‍മാര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ തന്നെ ചീത്ത വിളിക്കേണ്ട, നരേന്ദ്രമോദിയെ ചീത്ത വിളിച്ചോ’ എന്ന് എംഎല്‍എ പറഞ്ഞുവെന്ന് ദേശീയമാധ്യമമായ ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഗുജറാത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണെന്നും വിവരമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധം പാടില്ല

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ...

news

തെറ്റ് ചെയ്തിട്ടില്ലെന്ന് പൂര്‍ണബോധ്യമുണ്ട്, നൂറിരട്ടി ശക്തിയോടെ തിരിച്ചുവരും: ഉമ്മന്‍ചാണ്ടി

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ...

news

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍‌എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ...

news

അവസാനം എനിക്ക് നീതി ലഭിച്ചു: സരിത എസ് നായർ

കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ തട്ടിപ്പുകേസിൽ സോളാർ കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ ...