മോദിയുടെ ആദ്യ ഇസ്രയേല്‍ സന്ദര്‍ശനം: ചൈനയും പാകിസ്ഥാനും ആശങ്കയില്‍

ജെറുസലേം, ചൊവ്വ, 4 ജൂലൈ 2017 (09:37 IST)

Widgets Magazine

പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മോഡിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വികരിക്കും. ത്രിദിന ഇസ്രയേല്‍ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. 
 
ഇന്ത്യാ ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മോദിയുടെ സന്ദര്‍ശനം. അതേസമയം മോദിയുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാകുമെന്ന് നെതന്യാഹു പറഞ്ഞു. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ ഏറ്റവും ആശങ്കയിലാക്കുന്നത് അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്താനുമാണ്. 
 
സാമ്പത്തികത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിയാണ് മോദിയുടെ ഈ സന്ദര്‍ശനം. നിലവില്‍ 6500 കോടിയുടെ ആയുദ്ധ ങ്ങളാണ് ഇസ്രയേലിന്റെ പക്കല്‍ നിന്നും വാങ്ങുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ആയുധവ്യാപരത്തെ കുറിച്ചാണ് കൂടുതല്‍ ചര്‍ച്ച ഉണ്ടാകുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരു രാജ്യം ഒരൊറ്റ നികുതി; വില കുറയുന്ന 101 ഉത്പന്നങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

ഒരു രാജ്യം ഒരൊറ്റ നികുതിയെന്ന നിലയിലാണ് ജി‌എസ്‌ടി നിലവില്‍ വന്നിരിക്കുന്നത്. ജിഎസ്ടി ...

news

മോദിയുടെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായക്കട കാണാത്തവര്‍ക്ക് ഇനി കാണാന്‍ ഒരവസരം. വിനോദ സഞ്ചാര ...

news

ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു, പള്‍സര്‍ സുനിയും നടിയും തന്നെ; അറസ്റ്റ് അനിവാര്യം

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ ...

news

ഭാര്യയുടെ കണ്ണില്‍ മുളക്പൊടി ഇട്ടശേഷം വയറ്റില്‍ മഴു കൊണ്ട് ആഞ്ഞുവെട്ടി; അയല്‍ക്കാര്‍ ചെയ്തത് കണ്ടാല്‍ ആരുമൊന്ന് ഞെട്ടും

മനഃസാക്ഷിയില്ലാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഓരോ ...

Widgets Magazine