മോദിക്കിന്ന് പിറന്നാള്‍: രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ട് ഉദ്ഘാടനം ചെയ്യും

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (10:32 IST)

Widgets Magazine

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെഴാം പിറന്നാളിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിക്കും.ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ അണക്കെട്ടാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്ന സര്‍ദാര്‍ സരോവര്‍.    
 
ഗുജറാത്തിലെ നര്‍മദാ നദിയില്‍ നവഗാമിന് സമീപമാണ് 138 മീറ്റര്‍ ഉയരമുള്ള ഈ അണക്കെട്ട്. 56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പാര്‍ട്ടിയും സേവാദിനമായി ആചരിക്കുകയാണ്.
 
സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഇന്ന് സേവാദിവസ് പരിപാടികള്‍ സംഘടിപ്പിക്കും. റാഞ്ചിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ സേവാ ദിവസ പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അരുണ്‍ ജെയ്റ്റ്‌ലി കിര്‍തി നഗറിലും പ്രകാശ് ജാവദേക്കര്‍ മുംബൈയിലും, പീയുഷ് ഗോയല്‍ ചെന്നൈയിലും സേവാ ദിവസ് ഉദ്ഘാടനം ചെയ്യും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആഷിഖ് അബുവിന് മനംമാറ്റം? രാമലീലയ്ക്ക് ആഷിഖ് അബുവിന്റെ പിന്തുണ !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നിലെ സിനിമ ...

news

നാദിര്‍ഷായെ ഇന്നു ചോദ്യം ചെയ്യും; എല്ലാം തുറന്നു പറയാന്‍ തയ്യാറായി താരം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

news

കാവ്യയുടെ അറസ്‌റ്റ് ഉടനുണ്ടാകുമോ ?; ഞായറാഴ്‌ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാ​ദി​ർ​ഷ​യ്ക്ക് നോട്ടിസ് - കേസ് ക്ലൈമാക്‍സിലേക്ക്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ...

news

ഒരു വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്, ഭീകരര്‍ ഉപദ്രവിച്ചിട്ടില്ല: അനുഭവങ്ങള്‍ പങ്കുവച്ച് ഫാ. ടോം ഉഴന്നാലില്‍

തട്ടിക്കൊണ്ടുപോയ ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്ന് മലയാളി വൈദികൻ ഫാ. ടോം ...

Widgets Magazine