മെർസൽ 200 പോയിട്ട് 100 കോടി പോലും നേടിയിട്ടില്ല? എല്ലാം തള്ള് മാത്രം? - വെളിപ്പെടുത്തലുമായി വിതരണക്കാർ

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (11:11 IST)

അറ്റ്ലിയുടെ സംവിധാനത്തിൽ വിജയ് നായകനായ തിയേറ്ററുകളിൽ മുന്നേറുകയാണ്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച വിജയ ചിത്രമെന്ന നിലയിലേക്ക് മെർസൽ കുതിക്കുകയാണ്. ലോകവ്യാപകമായി ചിത്രം ഇതിനോടകം 200 കോടി നേടിയെന്നാണ് റിപ്പോർട്ട്.
 
എന്നാൽ, മെർസലിന്റെ ബോക്സ് ഓഫീസ് കളക്ഷനുകൾ വെറും തള്ള് മാത്രമാണെന്നും ഒറിജിനൽ കളക്ഷൻ റിപ്പോർട്ട് ഇതല്ലെന്നും വിതരണക്കാരൻ പറയുന്നു. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥനാണ് മെര്‍സലിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ഗംഭീര വിജയമാണെന്ന് ധരിപ്പിച്ച് തിയേറ്ററിലേക്ക് ആളെ കൂട്ടനാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നതെന്നും ഇയാൾ പറയുന്നു. ബോക്‌സ് ഓഫീസ് കണക്കുകള്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ എളുപ്പമല്ല. കാരണം കൃത്യമായ തെളിവ് നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘മോദിയുടെ ഇഷ്ടം മാത്രമാണ് ഈ കാര്യത്തില്‍ നടക്കുന്നത്’; വെളിപെടുത്തലുമായി ബോളിവുഡ് നടി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി‌എസ്‌ടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ...

news

റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുന്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവ് വധക്കേസിൽ അഡ്വക്കേറ്റ് ...

news

ഉറപ്പിച്ചോളൂ, അമലയും കാരാട്ട് ഫൈസലും കുടുങ്ങും, പക്ഷേ ഫഹദിന്റെ പേരു പോലുമുണ്ടാകില്ല?

നികുതി വെട്ടിച്ച് ആഢംബര വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭാ ...

news

‘ചലച്ചിത്ര പ്രതിഭകളെ തീര്‍ത്തും അധിക്ഷേപിക്കുന്ന പ്രവണത നല്ലതല്ല’: ഒമര്‍ ലുലു

ഏത് വിഷയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അങ്ങനെ ചര്‍ച്ച ചെയുമ്പോള്‍ ...

Widgets Magazine