നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയന്‍ കളി തുടങ്ങി ? മുഖ്യസാക്ഷി ദിലീപിന് അനുകൂലമായി മൊഴി മാറ്റി

കൊച്ചി, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (10:11 IST)

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി  ആക്രമിച്ച കേസിലെ മുഖ്യസാക്ഷി നാടകീയമായി കോടതിയിൽ മൊഴി മാറ്റി. കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലുള്ള നടന്‍ ദിലീപിന് അനുകൂലമായ മൊഴിയാണ് ഇയാള്‍ കോടതിയില്‍ നല്‍കിയത്. 
 
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍സുനി ലക്ഷ്യയിൽ വന്നിട്ടില്ലെന്നാണ് ഇപ്പോള്‍ മൊഴി നൽകിയിട്ടുള്ളത്.
 
പൾസർ സുനി ലക്ഷ്യയിൽ എത്തിയിരുന്നുവെന്നായിരുന്നു നേരത്തെ ഇയാൾ കോടതിയില്‍ മൊഴി നൽകിയിരുന്നത്. അതേസമയം, മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ - സംഭവം മലപ്പുറത്ത്

മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ആശുപത്രിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് ...

news

'ചോരയുടെ നിറം കാവിയാകുംവരെ, പച്ചയാകുംവരെ ത്രിവര്‍ണമാകുംവരെ താന്‍ ചുവപ്പിന്റെ സഖാവായിരിക്കും: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ

ബിജെപിക്കുവേണ്ടി പാട്ടെഴുതിയെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ യാഥാസ്ഥിതികമാണെന്നാണ് തന്റെ ...

news

ഭൂമിയിലെ മാലാഖമാർക്കൊപ്പം; നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

84 ദിവസങ്ങളോളമായ് നീണ്ടു നില്കുന്ന ഒരു വിഭാഗം നഴ്സുമാരുടെ സമരത്തിനു ഐകൃദാർഢ്യം ...

ഭൂമിയിലെ മാലാഖമാർക്കൊപ്പം; നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

84 ദിവസങ്ങളോളമായ് നീണ്ടു നില്കുന്ന ഒരു വിഭാഗം നഴ്സുമാരുടെ സമരത്തിനു ഐകൃദാർഢ്യം ...

Widgets Magazine