Widgets Magazine Widgets Magazine

ബലാത്സംഗം മാത്രമല്ല രണ്ടു കൊലപാതക കേസും ഗുര്‍മീതിനുണ്ട് !

പഞ്ചകുളം, ശനി, 16 സെപ്‌റ്റംബര്‍ 2017 (14:53 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

അറസ്റ്റിലായ ഗുര്‍മീതിനെതിരെ സ്ത്രീ പീഡനകേസുകള്‍ മാത്രമല്ല കൊലപതാക കേസുകളും. ഗുര്‍മീത് ഉൾപ്പെടുന്ന രണ്ടു നിർണ്ണായ കേസിന്റെ വാദം ഇന്നു നടക്കും. ഗുർമീതിനെതിരെ വാര്‍ത്ത എഴുതിയ മാധ്യമപ്രവർത്തകരനായ രാം ചന്ദന്‍ ഛത്രപതി, ദേരയിലെ മുൻ മാനേജറായിരുന്ന രജ്ഞിത് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളാണ് സിബിഐ കോടതി പരിഗണിക്കുന്നത്.
 
ഇതേ കോടതി തന്നെയാണ് ഗുർമീതിനെതിരെയുള്ള ബലാത്സംഗ കേസുകളും പരിഗണിച്ചത്. രണ്ട് യുവതികള്‍ നല്‍കിയ പരാതിയിലാണ് ഗുര്‍മീത് അറസ്റ്റിലായത്. അന്ന് പീഡന കേസിന്‍ വിധി പറഞ്ഞ അതെ സിബിഐ പ്രത്യേക കോടതി തന്നെയാണ് ഈ കേസിന്റെ വാദവും കേൾക്കുക.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വേങ്ങരയില്‍ അഡ്വ പി പി ബഷീര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും

വേങ്ങര ഉപതെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാര്‍ത്ഥിയെ നാളെ തിരുവനന്തപുരത്തു പ്രഖ്യാപിക്കുമെന്നു ...

news

എന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു: കാവ്യാ മാധവന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ ...

news

കാവ്യാ മാധവന്‍ മുന്‍‌കൂര്‍ ജാമ്യത്തിന് ഹൈക്കോടതിലേക്ക്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ...

Widgets Magazine Widgets Magazine