ന്യൂജെന്‍ സന്യാസിയെ അനുയായികള്‍ കൈവിടുന്നു: ഗുര്‍മീതിന്റെ ചിത്രങ്ങള്‍ കണ്ട് കിട്ടിയത് അഴുക്കുചാലില്‍ !

ശനി, 2 സെപ്‌റ്റംബര്‍ 2017 (12:02 IST)

Widgets Magazine

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെതിരെ അനുയായികളും തിരിയുന്നതായി റിപ്പോര്‍ട്ട്. ആള്‍ദൈവത്തിനുവേണ്ടി പതിനായിരങ്ങള്‍ തെരുവിലിറങ്ങി കലാപമുണ്ടാക്കുമ്പോള്‍ സ്വന്തം ദേശത്തെ അനുയായികളാണ് റാം റഹീമിനെതിരെ പ്രതിഷേധസ്വരം ഉയര്‍ത്തുന്നത്.
 
ഗംഗാനഗറിലെ ഒരു അഴുക്കുചാലില്‍ കഴിഞ്ഞ ദിവസം കണ്ട കാഴ്ച ഞെട്ടിക്കുന്നതാണെന്ന് ചീഫ് സാനിറ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു. റാം റഹീമിന്റെ നൂറുകണക്കിന് ഫോട്ടോകളും പോസ്റ്ററുകളുമാണ് അഴുക്കുചാലില്‍നിന്നും കണ്ടെത്തിയത്. ഓടയില്‍ നിന്ന് വെള്ളം പോകാത്തതിനെ തുടര്‍ന്ന് വൃത്തിയാക്കുമ്പോഴാണ് ചിത്രങ്ങള്‍ കണ്ടെടുത്തത്. 
 
ആള്‍ദൈവം ജയിലിലായതും കലാപമുണ്ടാക്കിയതുമൊക്കെ ആരാധകരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് വിവരം. ആള്‍ദൈവത്തിനുവേണ്ടി കൊല്ലാന്‍പോലും മടിക്കാതെ ഒരുസംഘം തെരുവിലിറങ്ങുമ്പോഴാണ് ഗുര്‍മീതിനെതിരെ പ്രതിഷേധവുമായി സ്വന്തം ദേശത്തെ അനുയായികള്‍ എത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘അധികാരവും നിയമങ്ങളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു അവളെ’: പ്രതികരണങ്ങളുമായി ജിവി പ്രകാശ്

മെഡിക്കല്‍ പ്രശേനം കിട്ടാത്തതിനെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥി അനിത ആത്മഹത്യ ചെയ്ത ...

news

എല്ലാത്തിനും കൂട്ടുനിന്നു? നടി ആക്രമിക്കപ്പെടുമെന്ന് കാവ്യയ്ക്ക് അറിയാമായിരുന്നു?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പിന്നാലെ കാവ്യയും ജയിലിലെത്താനുള്ള ...

news

സ്വന്തം നാടിന് നന്മ ചെയ്യാനുള്ള ഊര്‍ജ്ജമാണ് ലാവ്‌ലിന്‍ കേസിലെ കോടതി വിധിയിലൂടെ ലഭിച്ചത്: പിണറായി വിജയന്‍

സ്വന്തം നാടിന് വേണ്ടി നന്മക ചെയ്യാനുള്ള ഊര്‍ജ്ജമാണ് ലാവ്‌ലിന്‍ കേസിലെ കോടതി വിധിയിലൂടെ ...

news

ഗര്‍ഭിണിയായ യുവതിയെ തേനീച്ചകള്‍ വളഞ്ഞു; പിന്നെ സംഭവിച്ചത് !

അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ചെയ്ത സാഹസികം വൈറലാകുന്നു. എമിലി മുള്ളര്‍ എന്ന ...

Widgets Magazine