തന്നെ 23 പേര്‍ പീഡിപ്പിച്ചു, കൂട്ടബലാത്സംഗം സര്‍ക്കാര്‍ പവര്‍ഹൗസില്‍ വച്ച് ; വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

ഡല്‍ഹി, വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (11:09 IST)

തലസ്ഥാനത്ത് 23കാരിയെ രാജസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. രണ്ട് പേര്‍ ചേര്‍ന്ന് കാറിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ജയ്പൂരിലേയ്ക്കുള്ള ബസ് കാത്തുനില്‍ക്കവെയായിരുന്നു സംഭവം.
 
രാജസ്ഥാനിലെ ബികാനീറിലെത്തിച്ച് തന്നെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നും പിന്നീട്
സര്‍ക്കാര്‍ പവര്‍ സ്റ്റേഷനിലെത്തിച്ച് വീണ്ടും പീഡിപ്പിച്ചുവെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഡല്‍ഹി പീഡനം അറസ്റ്റ് പൊലീസ് Delhi Abuse Arrest Police

വാര്‍ത്ത

news

രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍ !

ദിലീപിന്റെ കട്ടൗട്ടിലേക്ക് മതിലിന് അപ്പുറത്ത് നിന്ന് ഒളിഞ്ഞ് നോക്കുന്ന മഞ്ജുവാര്യരുടെ ...

news

‘തട്ടിക്കൊണ്ടുപോയവര്‍ റംസാന്‍ കാലത്തും മൂന്നുനേരം ഭക്ഷണം തന്നിരുന്നു’: ടോം ഉഴുന്നാലില്‍

റംസാന്‍ കാലത്ത് നോമ്പെടുക്കുമ്പോഴും തട്ടിക്കൊണ്ടുപോയവര്‍ തനിക്ക് മൂന്നുനേരവും ഭക്ഷണം ...

news

ആ വാര്‍ത്ത ദിലീപിനെ കരയിച്ചോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് നടന്നതോടെ ഏറെ ...

news

‘അയാള്‍ക്ക് മതിയായപ്പോള്‍ എന്നെ രാഷ്ട്രീയക്കാര്‍ക്ക് കാഴ്ചവെച്ചു’; ആള്‍ദൈവത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

ബലാത്സംഗം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് യുപിയില്‍ അറസ്റ്റിലായ ആള്‍ദൈവം ...