ടോയ്‌ലറ്റ് ഫ്ലഷ് ടാങ്കില്‍ ഒരു കോടി വിലമതിക്കുന്ന സ്വര്‍ണം

ചെന്നൈ| WEBDUNIA|
PRO
PRO
വിമാനത്താവളത്തിലെ ടോയ്‌ലറ്റ് ഫ്ലഷ് ടാങ്കില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെടുത്തു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് സംഭവം.

ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ മുമ്പും കസ്റ്റംസ് വന്‍ സ്വര്‍ണവേട്ട നടത്തിയിട്ടുണ്ട്.

അതേസമയം ചെന്നൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം രണ്ട് കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഷൂവില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :