ഗോ സംരക്ഷകര്‍ കര്‍ഷകനെ വെടിവച്ച സംഭവം; പ്രതിഷേധവുമായി അഖിലേന്ത്യാ കിസാന്‍ സഭ

ചൊവ്വ, 14 നവം‌ബര്‍ 2017 (10:30 IST)

ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നിരവധി അക്രമങ്ങള്‍ അരങ്ങേറുകയാണ്. രാജസ്ഥാനില്‍ ഗോ സംരക്ഷകര്‍ കര്‍ഷകനെ വെടിവച്ച സംഭവത്തില്‍ പ്രതിഷേധവുമായി അഖിലേന്ത്യാ കിസാന്‍ സഭ രംഗത്ത് വന്നിരിക്കുകയാണ്. 
 
സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളെയും കണ്ട് പിടിക്കണമെന്നും പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേയ്ക്ക് പോകുമെന്ന് കിസാന്‍ സഭ അറിയിച്ചു. അക്രമികള്‍ക്കെതിരെ കേസെടുക്കാതെ ഇരയാക്കപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത രാജസ്ഥാന്‍ പൊലീസിന്റെ നടപടി ഏറെ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കിസാല്‍ സഭ കര്‍ഷകന് വേണ്ടി രംഗത്ത് വന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി, തോമസ് ചാണ്ടിക്കായി ഹാജരാകും; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് എം പി വിവേക് തന്‍ഖ

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളി ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്കുവേണ്ടി ...

news

ആദിവാസി ആചാരം സംരക്ഷിക്കാന്‍ കറുത്ത പശുവിനെ ബലി നല്‍കും: ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ്

പരസ്യമായി പശുവിനെ ബലി നല്‍കുമെന്നു പറഞ്ഞ് ബിജെപിയെ വെല്ലുവിളിച്ച് ജാര്‍ഖണ്ഡിലെ മുന്‍ ...

news

ഫാസിലിനെ ആനന്ദും കൂട്ടരും കൊലപ്പെടുത്തി, പുറത്തിറങ്ങിയ ആനന്ദിനെ ഫാസിലിന്റെ സഹോദരും കൂട്ടരും വെട്ടിക്കൊലപ്പെടുത്തി

ഗുരുവായൂരിൽ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേര്‍ അറസ്റ്റിൽ. ...

news

മദ്യ ലഹരിയില്‍ കൊമ്പനാനയ്‌ക്ക്‌ ചുംബനം കൊടുത്ത യുവാവിന്‌ കിട്ടിയത്‌ എട്ടിന്റെ പണി !

മദ്യം സേവിച്ച്‌ കൊമ്പനാനയ്‌ക്ക്‌ ചുംബനം കൊടുത്ത യുവാവിന്‌ കിട്ടിയത്‌ എട്ടിന്റെ പണി. ...