Widgets Magazine
Widgets Magazine

ജിഎസ്ടിയുടെ മറവില്‍ കൊള്ളലാഭം ഉണ്ടാക്കുന്ന ഹോട്ടലുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: തോമസ് ഐസക്ക്

കോഴിക്കോട്, ചൊവ്വ, 14 നവം‌ബര്‍ 2017 (10:09 IST)

Widgets Magazine

ഹോട്ടല്‍ ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്.  ജി എസ് ടി യുടെ മറവില്‍ കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. നികുതി കുറച്ചശേഷം അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഇരുന്നൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേ തുടര്‍ന്ന് ജിഎസ്ടി കൗണ്‍സില്‍ 200റോളം ഉല്‍‌പ്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു. ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇങ്ങനെയൊരു നീക്കം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

ഭിന്നശേഷിയുള്ളര്‍ക്ക് പുതിയ പദ്ധതിയുമായി നേഹ !

കൊച്ചിയില്‍ ഭിന്നശേഷിയുള്ളവർക്ക് മാത്രമായി ഒരു ടൂർ ഓപ്പറേറ്റർ. നേഹ അറോറ ഡൽഹിയിൽ നടത്തുന്ന ...

news

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; സ്വര്‍ണവിലയില്‍ കുതിപ്പ്

സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 22,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,765 ...

news

ടൂത്ത് പേസ്റ്റ്, ഷാംപു തുടങ്ങിയ ഉത്പന്നങ്ങളുടെ ജി‌എസ്‌ടി കുറച്ചു

ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. ഇന്ന് ഗുവാഹത്തിയില്‍ ...

news

ജിഎസ്ടിയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ് !

ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഫലം കാണുന്നു. ഇരുന്നൂറോളം ...

Widgets Magazine