ഗോസംരക്ഷകര്‍ ചമഞ്ഞ് ആളുകളെ ആ‍ക്രമിക്കുന്നവര്‍ക്കെതിരെ ആയുധമെടുക്കുമെന്ന് മുസ്ലിം സ്ത്രീകള്‍

രാംഗഡ്, തിങ്കള്‍, 3 ജൂലൈ 2017 (09:30 IST)

Widgets Magazine

ഗോസംരക്ഷകര്‍ ചമഞ്ഞ് ആളുകളെ ആ‍ക്രമിക്കുന്നവര്‍ക്കെതിരെ ആയുധമെടുക്കാന്‍ തങ്ങള്‍ മടിക്കില്ലെന്ന് മുസ്ലിം സ്ത്രീകള്‍. ഗോമാംസം കടത്തുന്നുവെന്നാരോപിച്ച് ഏതാനും ദിവസം മുന്‍പ് രാംഗഡില്‍ നടന്ന കൊപലാതകവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളുടെ ഈ പ്രതികരണം.
 
പൊലീസുകാരം സര്‍ക്കാറും ഗോരക്ഷകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ആള്‍ക്കൂട്ടത്തിന്റെ നീതിയെ അതേ മാര്‍ഗത്തില്‍ തന്നെ തിരിച്ചടിക്കണമെന്ന് കൊല്ലപെട്ട മാംസ വ്യാപാരിയുടെ ഭാര്യ മരിയം ഖതൂന്‍ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ രാംഗഡ് പൊലീസ് മരണം Police India Ramgarh Jharkhand Death

Widgets Magazine

വാര്‍ത്ത

news

നടിയെ ആക്രമിച്ച സംഭവം; അറസ്റ്റ് ഉടന്‍, ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനേയും ...

news

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ല; റിപ്പോര്‍ട്ടുമായി അമിക്കസ്‌ക്യൂറി

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന് അമിക്കസ്‌ക്യൂറി സുപ്രീം ...

news

ഈ സുന്ദരിയുടെ ഒരു പോസ്റ്റിന് പ്രതിഫലം 66,000 ദിര്‍ഹം !

ഹുദാ കട്ടനെ അറിയാതവര്‍ ആരും ഉണ്ടാകില്ല. ഹുദാ കട്ടന്‍ ഇതിന് മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞു ...

Widgets Magazine