‘ധോണി ഭായ് നിങ്ങളൊരു പുലിയാണ്’; മഹിയുടെ നീക്കത്തില്‍ കോഹ്‌ലി വീണ്ടും ഞെട്ടി - വാക്കുകള്‍ ഒപ്പിയെടുത്തത് മൈക്ക്

നോര്‍ത്ത്സൌണ്ട് (ആന്റിഗ്വ), ഞായര്‍, 2 ജൂലൈ 2017 (16:21 IST)

Widgets Magazine
  MS dhoni news , MS dhoni , team india , DRS , Virat kohli , kohli , India west indies third odi , മഹേന്ദ്ര സിംഗ് ധോണി , ക്രിക്കറ്റ് , വിരാട് കോഹ്‌ലി , കോഹ്‌ലി , ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ് ഏകദിനം , വിന്‍ഡീസ് , ധോണി

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മഹേന്ദ്ര സിംഗ് ധോണിക്കുള്ള അപാരമായ കഴിവ് ക്രിക്കറ്റ് ആരാധകര്‍ പലതവണ കണ്ടതാണ്. സമ്മര്‍ദ്ദത്തില്‍ അകപ്പെടാതെ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തുന്നതാണ് മറ്റു കളിക്കാരില്‍ നിന്ന് മഹിയെ വ്യത്യസ്ഥനാക്കുന്നത്.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് ഉണ്ടാകേണ്ട വീഴ്‌ച ധോണിയുടെ ഇടപെടല്‍ മൂലം ഒഴിവാകുകയായിരുന്നു. വിന്‍ഡീസ് താരത്തിന്റെ പാഡില്‍ പന്ത് കൊണ്ടതോടെ കോഹ്‌ലി ഡിആര്‍എസ് ചലഞ്ചിന് മുതിര്‍ന്നു.

ഉടന്‍ തന്നെ ക്യാപ്‌റ്റനെ തിരുത്തി ധോണി രംഗത്തെത്തി. “ പന്ത് ലെഗ് സൈഡില്‍ നിന്നും പറത്താണ്, റിവ്യുവിന് പോയാല്‍ അത് പാഴാകു”മെന്നും ധോണി പറഞ്ഞതോടെ കോഹ്‌ലി തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

സ്‌റ്റംമ്പിലെ മൈക്കാണ് ധോണിയുടെ വാക്കുകള്‍ ഒപ്പിയെടുത്തത്.  

മത്സരത്തില്‍ 78 റണ്‍സെടുത്ത ധോണിയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ 93 റണ്‍സിന് വിജയിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

വിന്‍‌ഡീസിനെതിരായ വെടിക്കെട്ട്; മാധ്യമങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ധോണി

ഇന്ത്യന്‍ ടീമിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സമയത്തു പുറത്തെടുത്ത തകര്‍പ്പന്‍ ...

news

ദ്രാവിഡിന്റെ ശമ്പളം എത്രയെന്നറിഞ്ഞാല്‍ ഞെട്ടും; ഈ തീരുമാനത്തിന് പിന്നിലൊരു കാരണമുണ്ട്!

ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെ പരിശീലകനായ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിന്റെ ...

news

ധോണിയുടെ കരുത്തില്‍ ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിനെതിരെ 93 റൺസിന്റെ മിന്നുന്ന ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ തകര്‍പ്പന്‍ ...

news

സച്ചിന്‍ ഇങ്ങനെയൊരു വൃത്തികേട് ചെയ്യുമോ ?; ശക്തമായ ആരോപണവുമായി മുന്‍ പാക് താരം രംഗത്ത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ...

Widgets Magazine