വിന്‍‌ഡീസിനെതിരായ വെടിക്കെട്ട്; മാധ്യമങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ധോണി

ആന്റിഗ്വെ, ശനി, 1 ജൂലൈ 2017 (19:04 IST)

Widgets Magazine
  MS dhoni , team india , cricket , india west indies odi , dhoni bating , kohli , മഹേന്ദ്ര സിംഗ് ധോണി , ധോണി , മഹി , ഇന്ത്യ വിന്‍‌ഡീസ് മാച്ച് , ടീം ഇന്ത്യ , കോഹ്‌ലി , ധോണി ബാറ്റിംഗ്

ഇന്ത്യന്‍ ടീമിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സമയത്തു പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ച് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചു. താന്‍ പഴകുന്തോറും വീര്യമുള്ള വീഞ്ഞ് ആണെന്നും മാധ്യമപ്രവര്‍ത്തകരോട് ധോണി പറഞ്ഞു.

കുറച്ചു നാളുകളായി നമ്മുടെ ഓപ്പണര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇപ്പോഴാണ് ബാറ്റ് ചെയ്യാന്‍ നല്ലൊരു അവസരം ലഭിച്ചത്. 250 റണ്‍സ് മുകളില്‍ സ്‌കോര്‍ എത്തണമെന്ന് പ്ലാന്‍ ചെയ്‌തായിരുന്നു കളിച്ചത്. നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മഹി കൂട്ടിച്ചേര്‍ത്തു.

ഫോം നിലനിര്‍ത്താന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധോണി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 79 പന്തില്‍ നിന്ന് 78 റണ്‍സാണ് മഹേന്ദ്രസിംഗ് ധോണി അടിച്ചെടുത്തത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ദ്രാവിഡിന്റെ ശമ്പളം എത്രയെന്നറിഞ്ഞാല്‍ ഞെട്ടും; ഈ തീരുമാനത്തിന് പിന്നിലൊരു കാരണമുണ്ട്!

ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെ പരിശീലകനായ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിന്റെ ...

news

ധോണിയുടെ കരുത്തില്‍ ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിനെതിരെ 93 റൺസിന്റെ മിന്നുന്ന ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ തകര്‍പ്പന്‍ ...

news

സച്ചിന്‍ ഇങ്ങനെയൊരു വൃത്തികേട് ചെയ്യുമോ ?; ശക്തമായ ആരോപണവുമായി മുന്‍ പാക് താരം രംഗത്ത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ...

news

സഞ്ജുവും ബേസിലും സ്വപ്‌നനേട്ടത്തിലേക്ക്; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമായി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മലയാളി ...

Widgets Magazine