ഗുജറാത്ത് തിരഞ്ഞെടുപ്പ്: മോഡിക്കെതിരെ മൊഴിനല്‍കിയ ഉദ്യോഗസ്ഥന്റെ ഭാര്യ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
അഹമ്മദാബാദ്|
WEBDUNIA|
PRO
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഐ പി എസ് ഉദ്യോഗസ്ഥന് സഞ്ജീവ്ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് സഞ്ജീവ് ഭട്ടിനെ മോഡി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.