ഐ പി എല്‍: വീണ്ടും ലേലം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ഐ പി എല്ലില്‍ നിന്നും ഡെക്കാന്‍ ചാര്‍ജ്ജേഴ്സിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് പുതിയ ഫ്രാഞ്ചൈസിയെ കണ്ടെത്താനായി ബി സി സി ടെന്‍ഡര്‍ ക്ഷണിച്ചു.

അഹമ്മദാബാദ്, കട്ടക്. ധര്‍മ്മശാല, ഇന്‍ഡോര്‍, ഹൈദരാബാദ് കാണ്‍പൂര്‍, കൊച്ചി, നാഗ്പൂര്‍, രാജ്‌ഘോട്ട്, റാഞ്ചി എന്നീ 12 പട്ടണങ്ങള്‍ക്കായാണ് ലേലം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :