കോണ്‍ഗ്രസ് അദ്ധ്യക്ഷപദവിയേല്‍ക്കുന്നതിനു പിന്നാലെ രാഹുല്‍ ഗാന്ധി ഭാരതയാത്രയ്ക്ക് !

ന്യൂഡല്‍ഹി, ശനി, 23 സെപ്‌റ്റംബര്‍ 2017 (07:23 IST)

കോൺഗ്രസ് അദ്ധ്യക്ഷ പദവിയേല്‍ക്കുന്നതിന് പിന്നാലെ രാഹുൽ ഗാന്ധി ഭാരതയാത്രയ്ക്ക് ഒരുങ്ങുന്നു. മുതൽ കന്യാകുമാരി മുതൽ വരെയുള്ള യാത്രയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. ‌
 
പൊതുതിരഞ്ഞെടുപ്പിന് എത്രനാൾ മുൻപു പര്യടനം തുടങ്ങണമെന്ന തന്ത്രപരമായ തീരുമാനം പിന്നീടുണ്ടാകും. അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതോടെ അടുത്ത മാസം 30നാണു കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാകുക. അതേസമയം അധികാരം എത്രയും വേഗം കൈമാറണമെന്ന താൽപര്യം പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കളെയും കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെയും അറിയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്വ​യം രാ​ജി​വ​യ്‌ക്കില്ല, മു​ഖ്യ​മ​ന്ത്രി പറഞ്ഞാല്‍ രാജി; ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം - മന്ത്രി തോമസ് ചാണ്ടി

സ്വ​യം രാ​ജി​വ​യ്ക്കാ​നി​ല്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മു​ഖ്യ​മ​ന്ത്രി പിണറായി ...

news

വെബ്‌ദുനിയയ്ക്ക് പതിനെട്ടാം പറന്നാള്‍ !

ഇന്ത്യയില്‍ ഭാഷാ പോര്‍ട്ടല്‍ എന്ന വമ്പന്‍ ആശയം പ്രാവര്‍ത്തികമാക്കി നെറ്റ് ഉപയോക്താക്കളുടെ ...

news

മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്; ബന്ധപ്പെട്ട രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണം

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്. ലേക് പാലസ് റിസോർട്ടുമായി ...

news

ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് മുരളീ ഗോപി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപ് ...