Widgets Magazine Widgets Magazine

കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കള്ളന്‍ അടിച്ചുമാറ്റി!

ന്യൂഡല്‍ഹി, ചൊവ്വ, 7 ഫെബ്രുവരി 2017 (12:24 IST)

Widgets Magazine
Kailash Sathyarthi, Thief, Nobel, Delhi, Malala, കൈലാഷ് സത്യാര്‍ത്ഥി, മോഷണം, കള്ളന്‍, നൊബേല്‍ പുരസ്കാരം, ഡല്‍ഹി, മലാല
അനുബന്ധ വാര്‍ത്തകള്‍

കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം. അദ്ദേഹത്തിന് ലഭിച്ച, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഉള്‍പ്പടെയുള്ളവ നഷ്ടപ്പെട്ടതായാണ് വിവരം. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 
 
ദക്ഷിണ ഡല്‍ഹിയിലെ അളകനന്ദയിലായിരുന്നു കള്ളന്‍ മോഷണം നടത്തിയത്. 2014ല്‍ യൂസഫ്സായിക്കൊപ്പമാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൈലാഷ് സത്യാര്‍ത്ഥി പങ്കിട്ടത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജേക്കബ് തോമസിന് ആശ്വാസം; മതിയായ തെളിവുകൾ ഇല്ല, ജേക്കബ് തോമസിനെതിരായ ഹർജികൾ വിജിലൻസ് കോടതി തള്ളി

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി കോടതി തള്ളി. ജേക്കബ് തോമസിനെതിരായ മൂന്ന് ...

news

നോട്ട് അസാധുവാക്കൽ; ആസൂത്രണത്തിലും നടപ്പാക്കലിലും സർക്കാർ ദയനീയമായി പരാജയപ്പെട്ടു: ഡോ. സുദീപ്തോ മണ്ഡൽ

നോട്ട് അസാധുവാക്കൽ നടപടിക്കു ഇനിയും നീണ്ടുനിൽക്കുന്ന തരത്തിലുള്ള ...

news

ചിന്നമ്മ ഒറ്റപ്പെടുന്നു; 40 എം‌എ‌മാര്‍ പാര്‍ട്ടിവിടും; ഇത് പനീര്‍‌സെല്‍‌വത്തിന്‍റെ കളിയോ?

ശശികലയെ നേതാവായി തെരഞ്ഞെടുത്തതില്‍ അണ്ണാ ഡി എം കെയ്ക്കുള്ളില്‍ കടുത്ത അഭിപ്രായഭിന്നത. 40 ...

news

ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്യുന്നതില്‍ എതിര്‍പ്പുമായി സ്പീക്കര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ നിലപാടുമായി ബ്രിട്ടീഷ് പാര്‍ലമെന്റ് ...

Widgets Magazine Widgets Magazine