Widgets Magazine Widgets Magazine
Widgets Magazine

ഓടുന്ന ബസില്‍ യുവതിക്ക് ചുംബനം; ബിജെപി നേതാവിന്റെ ചുംബന ദൃശ്യങ്ങള്‍ പുറത്ത്

മുബൈ, ചൊവ്വ, 4 ജൂലൈ 2017 (17:30 IST)

Widgets Magazine

ഓടുന്ന ബസില്‍ ബിജെപി നേതാവ് യുവതിയെ ചുംബിച്ചു. മഹാരാഷ്ട്രയിലാണ് ഈ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബിജെപി നേതാവ് തന്നെ പീഡിപ്പിച്ചതായി കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ യുവതി പരാതിയുമായി എത്തിയതോടെ ബിജെപി നേതാവായ രവിന്ദ്ര ബവാന്തഡെ ഒളിവില്‍ പോയി.
 
മഹാരാഷ്ട്ര ഗട്ചിരോലി ജില്ലയിലെ ചന്ദ്രപുര്‍ പ്രദേശത്തെ ബസ് യാത്രയ്ക്കിടയിലാണ് ഈ സംഭവം നടന്നത്. ബസിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തു. തന്നെ വിവാഹം ചെയ്യാമെന്നും ജോലി വാങ്ങിത്തരാമെന്നും ബിജെപി നേതാവ് വാഗ്ദാനം ചെയ്തിരുന്നു. അത് കൊണ്ടാണ് താന്‍ നേതാവിനൊപ്പം യാത്ര ചെയ്തതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജന്മദിനാഘോഷത്തിനെത്തിയ പതിനേഴുകാരിയെ സഹപാഠികള്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ പതിനേഴുകാരിയെ സ​ഹ​പാ​ഠി​ക​ൾ ...

news

ദിലീപുമായി ബന്ധമുള്ള യുവനടിയും കുടുങ്ങി; ദൃശ്യങ്ങൾ ഇവരുടെ കൈയില്‍ എത്തിയിരുന്നോ ? - നിർണായക യോഗം ഉടന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തില്‍. ...

news

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കണം; നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ല: സുപ്രീംകോടതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി. നിലവറ തുറന്നാൽ ...

news

മദ്യശാല നിരോധനം: നഗര റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാം, പക്ഷേ വിവേചനബുദ്ധി കാണിക്കണം - സുപ്രീംകോടതി

മദ്യശാല നിരോധനത്തില്‍ നിന്നൊഴിവാക്കാന്‍ നഗരത്തിനകത്തുള്ള റോഡുകളെ പുനര്‍വിജ്ഞാപനം ...

Widgets Magazine Widgets Magazine