എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവര്‍ക്കും ഉണ്ട് : കേന്ദ്രമന്ത്രി രാംദാസ്

ന്യൂഡല്‍ഹി, ശനി, 15 ജൂലൈ 2017 (14:46 IST)

Widgets Magazine

ബീഫ് കഴിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, ബീഫിന്റെ പേരില്‍ ഗോരക്ഷകര്‍ ചമഞ്ഞ് ആക്രമണം നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്നും കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. രാജ്യത്ത് 
പശുസംരക്ഷകരുടെ പേരില്‍ നിരവധി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അവരെ നേരിടാന്‍ തങ്ങളുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് തെരുവിലിറങ്ങുമെന്നും രാംദാസ് അതാവലെ പറഞ്ഞു.
 
രാജ്യത്തെ ഓരോ വ്യക്തിക്കും അവര്‍ എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ബീഫ് കഴിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അത് അവരുടെ അവകാശമാണ്. ഇന്ന് പശു സംരക്ഷണത്തിന്റെ പേര് പറഞ്ഞ് ചില ഗോരക്ഷകര്‍ നിയമം കയ്യിലെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതില്‍ നിരപരാധികളായ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പശുവിന്റെ പേരില്‍ ഇവിടെ ഉയര്‍ന്നുവരുന്ന അക്രമം ഒരു പക്ഷേ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമായിരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ പൊലീസ് ബീഫ് രാം ദാസ് India Police Beef Ramdas Athawalec

Widgets Magazine

വാര്‍ത്ത

news

സിനിമ ഇല്ലാതായത് ദിലീപിന്റെ ഒതുക്കല്‍ മൂലമോ ?; നടിയെ ആക്രമിച്ചതിലെ സത്യം പുറത്തുവരണം: ഹരിശ്രീ അശോകന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായ ...

news

മുന്നറിയിപ്പുമായി മുഖ്യമന്ത്രി; ഇനി പശു കടത്തു നടന്നാൽ തൊപ്പി തെറിക്കും !

സംസ്ഥാനത്തിന്റെ ഏതെങ്കിലും സ്ഥലത്ത് പശുകടത്ത് നടന്നതായി റിപ്പോർട്ട് ചെയ്താൽ അതിന്റെ ...

news

എന്റെ സിനിമാജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല, ഒരുപാട് നോവിക്കരുത് – രാജസേനന്‍

നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ തുറന്നടിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ...

news

ദിലീപ് സുനിക്ക് തന്നെ ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണം ഇതോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി സുനില്‍കുമാറിനെ നടന്‍ ദിലീപ് ...

Widgets Magazine