ദിലീപിന്റെ നായികയും പെട്ടു! നടിക്ക് മയക്കുമരുന്ന് കേസില്‍ പങ്ക്? എക്സൈസ് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍

ശനി, 15 ജൂലൈ 2017 (12:26 IST)

Widgets Magazine

നടന്‍ ദിലീപിന്റെ അറസ്റ്റാണ് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ലോകത്ത് നിന്നും മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് 6 അഭിനേതാക്കളടക്കം 12 സിനിമാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്. തെലുങ്ക് സിനിമാ പ്രവര്‍ത്തകര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
 
എക്സൈസ് വകുപ്പിന്റെ പ്രത്യേകസംഘമാണ് ഇതുസംബന്ധിച്ച് താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ജൂലൈ 19നും 27നും ഇടയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 
സംവിധായകന്‍ പുരി ജഗന്നാഥ്, നടന്‍ രവി തേജ, പി.​നവദീപ്, തരുണ്‍​കുമാര്‍ , എ.​തനിഷ്, പി ​സുബ്ബരാജ്, ന​ടി ചാര്‍മി കൌര്‍ , ന​ടി മുമൈത്ഖാന്‍, ഛായാഗ്രഹകന്‍ ശ്യാം കെ.​നായിഡു, ഗായകന്‍ ആനന്ദ് കൃഷ്ണ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദിലീപ് നായകനായ ആഗതന്‍ എന്ന ചിത്രത്തിലെ നായികയായിരുന്നു ചാര്‍മി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചോദിച്ചത് റെസ്റ്റ്, പക്ഷേ കിട്ടിയത് അറസ്റ്റ്; ചോദ്യം ചെയ്യുമ്പോഴും ഗോപാലകൃഷ്ണന്റെ കോമഡി അവസാനിക്കുന്നില്ല

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ മൂന്ന് ദിവസമാണ് അറസ്റ്റിന് ശേഷം പൊലീസ് ...

news

നഴ്സുമാര്‍ സമരം നിർത്തിയാല്‍ ചർച്ചക്ക് തയ്യാര്‍; യുഎന്‍എ ഭാരവാഹികളോട് മുഖ്യമന്ത്രിയുടെ ഓഫീസ്

നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഈ മാസം 17ന് ...

news

ആളെ കൊന്ന കേസില്‍ ജയിലിലായ സല്‍മാന്‍ ഖാനും ദിലീപും തമ്മില്‍ ഒരു ബന്ധമുണ്ട്! അത്ര ചെറുതല്ലാത്ത ഒരു കണക്ഷന്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാനും ...

news

ഭാര്യയേയും സഹോദരിയേയും ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ, 15 ദിവസത്തിനകം അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കും; രൂപാ ഗാംഗുലി

കോണ്‍ഗ്രസിനേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വെല്ലുവിളിച്ച് നടിയും ബി ജെ പി നേതാവുമായ രൂപാ ...

Widgets Magazine