Widgets Magazine
Widgets Magazine

'ഇതിലും നല്ലത് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകുന്നതാണ്'; ബിജെപിയുടെ ജനരക്ഷാ യാത്രയെ പരിഹസിച്ച് എഴുത്തുകാരൻ രാമചന്ദ്രഗുഹ

വെള്ളി, 6 ഒക്‌ടോബര്‍ 2017 (09:01 IST)

Widgets Magazine

ബിജെപിയുടെ ജനരക്ഷായാത്രയെ പരിഹസിച്ച് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലേക്ക് കൊണ്ടുപോന്നതിനെയാണ് രാമചന്ദ്ര‌ഗുഹ പരിഹസിച്ചിരിക്കുന്നത്. 
 
ആദിത്യനാഥിനെ കേരളത്തില്‍ കൊണ്ടുവരുന്നതിനു പകരം ആര്‍എസ്എസും ബിജെപിയും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ കേരളത്തിൽ നിന്നും ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകണമെന്ന് രാമചന്ദ്രഗുഹ ട്വിറ്ററില്‍ കുറിച്ചു.
 
ചരിത്രകാരനായ റോബിന്‍ ജെഫ്രി കേരളമാതൃകയെക്കുറിച്ച് രചിച്ച പൊളിറ്റിക്‌സ്,വുമണ്‍, ആന്‍ഡ് വെല്‍ബെയിങ് എന്ന പുസ്തകവും അമിത് ഷായും ആദിത്യനാഥും വായിക്കണമെന്നും ഗുഹ പോസ്റ്റിൽ വ്യക്തമാക്കുന്നു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

അയാൾ പറഞ്ഞതെല്ലാം അച്ചട്ടായിരുന്നു, ഇനി ഇതും? - അങ്ങനെയെങ്കിൽ 26ആം തീയതി ദിലീപിനും കാവ്യയ്ക്കും നിർണായകം

ജനപ്രിയ നടൻ ദിലീപിനും ഭാര്യ കാവ്യാ മാധവനും കണ്ടകശനി ആരംഭിക്കുകയാണെന്ന് ജ്യോത്സ്യന്റെ ...

news

ബലൂചിസ്ഥാനിലെ ചാവേർ സ്ഫോടനത്തിൽ 18 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; ആരാധനാലയമായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ട്

ബലൂചിസ്ഥാനിൽ ഇന്നലെ നടന്ന ചാവേർ സ്ഫോടനത്തിൽ 18 പേർ മരിച്ചു. ജല്‍ മാഗ്‌സി ദര്‍ഗ ...

news

പി​ണ​റാ​യി വി​ജ​യ​ൻ ശ​ബ​രി​മ​ല സന്ദര്‍ശനത്തിന്

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എ​ത്തും. ഈ മാസം 17നാണ്

Widgets Magazine Widgets Magazine