അവിഹിത ബന്ധമുണ്ടെന്ന് സംശയം; മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഡല്‍ഹി:, ചൊവ്വ, 8 ഓഗസ്റ്റ് 2017 (10:29 IST)

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സൗത്ത് ദില്ലയിലെ ബദര്‍പൂരിലായിരുന്നു സംഭവം. മുപ്പതുകാരിയായ ഭാര്യയെ ഗ്യാസ് സിലിണ്ടര്‍കൊണ്ട് അടിച്ചിട്ടശേഷം മക്കളുടെ മുന്നില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 
 
സംഭവത്തില്‍ പ്രവീണ്‍ എന്നയാളെ പൊലീസ് പിടികൂടി. സംഭവം നടന്ന് അല്‍പസമയത്തിനുള്ളല്‍തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. പത്തുവര്‍ഷം മുന്‍പായിരുന്നു പ്രവീണും മീനാക്ഷിയും വിവാഹിതരായത്. കഴിഞ്ഞദിവസം രാത്രി പ്രവീണ്‍ മീനാക്ഷിയുടെ വീട്ടിലെത്തി വഴക്കുകൂടി. ഇതിനിടയില്‍ അടുക്കളയിലെ കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. നാലും പത്തും വയസായ മക്കളുടെ മുന്നില്‍വെച്ചായിരുന്നു പ്രവീണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഡല്‍ഹി മരണം കൊലപാതകം അറസ്റ്റ് പൊലീസ് Delhi Death Police Arrest

വാര്‍ത്ത

news

അവരെല്ലാം ദിലീപിനെ പിന്തുണക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്! - സിനിമയിലെ എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യം?

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായി ബന്ധപ്പെട്ട് നിരവധി ...

news

‘ഡയാനയെ കൊലപ്പെടുത്തിയതാണെന്ന്‌ ബ്രിട്ടീഷ്‌ പൊലീസ് തന്നോട് പറഞ്ഞു‘ - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതാണെന്ന് അപകടത്തില്‍ മരിച്ച ഡ്രൈവറുടെ പിതാവിന്റെ ...

news

വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ അദ്ധ്യാപകന്‍ പുറത്തുവിട്ടു; കാരണം കേട്ട് പൊലീസ് ഞെട്ടി !

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അസ്സം ഹൈലാകാന്തി ജില്ലയിലെ സ്വകാര്യ ...

news

എല്ലാവരേയും സ്വീകരിക്കുന്ന നാടാണ് കോഴിക്കോടെന്ന് കേട്ടിട്ടുണ്ട്, എന്നേയും സ്വീകരിക്കുമല്ലോ? : മെറിന്‍ ജോസ്സഫ്

കോഴിക്കോട് എന്നത് ഒരു നാട് മാത്രമല്ല. ആരു എപ്പോള്‍ കയറി വന്നാലും അഥിതികളെ ഇരുകയ്യും ...