അവിഹിതബന്ധത്തിനുവേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍

പാറ്റ്‌ന, ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (12:16 IST)

Widgets Magazine

അവിഹിതബന്ധത്തിനുവേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍. ബിഹാറിലെ പൂര്‍ണിയ ജില്ലയിലാണ് സംഭവം നടന്നത്. ലളിത ദേവി, കുനാല്‍ കിഷോര്‍ ഭാരതി എന്നിവരാണ് പൊലീസ് പിടിയിലായത്. 
 
ലളിതയുടെ ഭര്‍ത്താവ് നിരഞ്ജന്‍ മണ്ഡല്‍ കൊല്ലപ്പെട്ട കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ലളിതയുടെ വീടിനടുത്താണ് കുനാലിന്റെ താമസം. ഇവിടെവെച്ചാണ് ഇവര്‍ പ്രണയത്തിലായതെന്ന് പൊലീസ് പറഞ്ഞു.
 
രണ്ടു കുട്ടികളുടെ അമ്മകൂടിയാണ് ലളിത. പത്തുവര്‍ഷമായി ലളിതയും മണ്ഡലും വിവാഹിതരായിട്ട്. ഒരു വര്‍ഷത്തോളമായി ലളിത കുനാലുമായി പ്രണയത്തിലാണ്. ഇതിനെ മണ്ഡല്‍ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അന്നും ഇന്നും ദിലീപിനൊപ്പം: നിലപാടില്‍ ഉറച്ച് ശ്രീനിവാസന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

news

കാവ്യയെ കുടുക്കിയത് ഭരണകക്ഷി നേതാവിന്റെ മകന്‍ ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തി ...

news

‘ഞാന്‍ തയ്യാര്‍’ - പ്രധാനമന്ത്രിക്ക് മോഹന്‍ലാലിന്റെ മറുപടി കത്ത്

സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിക്ക് പിന്തുണതേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെഴുതിയ കത്തിനു ...

news

നാദിര്‍ഷാ ചോദ്യം ചെയ്യലിനു ഹാജരായി; മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തി; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സംവിധായകന്‍ ...

Widgets Magazine