Muharram: എന്താണ് അശൂറ, ഷിയാ മുസ്ലീങ്ങളുടെ വിശേഷദിനത്തെ പറ്റി അറിയാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (15:13 IST)
ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താം ദിവസമാണ് എന്ന് പേരിൽ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങളുടെ പ്രധാന ആഘോഷമായ അശൂറയും ഇതേദിനമാണ് നടക്കുന്നത്. മുഹറം 1 മുതൽ 10 വരെ ചിലപ്പോൾ ഈ മാസങ്ങളിൽ ആഘോഷവും ഘോഷയാത്രയും നടക്കുന്നു. ഈ ദിനത്തെ വ്യത്യസ്തമായ രീതികളിലാണ് സുന്നി മുസ്ലീങ്ങളും ഷിയാ മുസ്ലീങ്ങളും കാണുന്നത്.

പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ കർബല യുദ്ധതിൽ പൊരുതി മരിച്ചതിൻ്റെ ദുഖസ്മരണയിലാണ് അശൂറ ശിയ മതവിശ്വാസികൾ ആചരിക്കുന്നത്. ഇമാം ഹുസൈൻ രക്തസാക്ഷിത്വം വരിച്ചതിൻ്റെ വർണനകൾ കേട്ടുകൊണ്ടാണ് മുസ്ലീങ്ങൾ അശൂറ ആചരണം ആരംഭിക്കുന്നത്. കർബല യുദ്ധത്തിൽ കൊല്ലപ്പെട്ട ഇമാം ഹുസൈൻ്റെ ശരീരഭാഗങ്ങൾ ശത്രുക്കൾ നിഷ്ടൂരമായി അരുത്തുമാറ്റിയിരുനു. ഈ സ്മരണയിലാണ് ഇറാനിയൻ ഷിയാ ദർവിഷുകൾ ശരീരത്തിൽ ചാട്ടവാറും കത്തിയും മഴുവും ഉപയോഗിച്ച് മുറിവ് വരുത്തികൊണ്ട് ഹുസൈനെ അനുസ്മരിക്കുന്നത്.

വിപാലത്തോടെ ആരംഭിച്ചതിന് ശേഷം സ്വന്തം ശരീരത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചും തലയിൽ കത്തി കൊണ്ട് മുറിവേൽപ്പിച്ചുമാണ് അശൂറ ആചരിക്കുക. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ സ്വയം പീഡകളുടെ ഭാഗമാകും. ഇറാനിലെ ഷിയ മുസ്ലീങ്ങളുടെ അശൂറ ആചരണത്തിൻ്റെ ചിത്രങ്ങൾ ഈ സമയങ്ങളിൽ ലോകമെങ്ങും ചർച്ചയാകാറുണ്ട്. ഇമാം ഹുസൈൻ്റെ കുടുംബത്തോട് ഐക്യപ്പെടുന്നതിൻ്റെ സൂചനയായാണ് ലോകമെങ്ങുമുള്ള ഷിയാ മുസ്ലീങ്ങൾ അശൂറ ആചരിക്കുന്നത്.ഇന്ത്യയിൽ രാജസ്ഥാനിലും മറ്റുമായി അശൂറ ആചരിക്കാറുണ്ട്. എന്നാൽ ഇത് ഇറാഖിലെ ആചരണത്തിൽ നിന്നും വ്യത്യസ്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് ...

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്
സ്വപ്നങ്ങളിലൂടെ നമുക്ക് ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുമെന്ന് പറയപ്പെടുന്നു,

Maundy Thursday: പെസഹവ്യാഴം ചരിത്രം, ആശംസകള്‍ മലയാളത്തില്‍

Maundy Thursday: പെസഹവ്യാഴം ചരിത്രം, ആശംസകള്‍ മലയാളത്തില്‍
അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുര്‍ബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവര്‍ ...

Vishu Wishes in Malayalam: വിഷു ആശംസകള്‍ മലയാളത്തില്‍

Vishu Wishes in Malayalam: വിഷു ആശംസകള്‍ മലയാളത്തില്‍
Vishu Wishes: നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ വിഷു ആശംസകള്‍ നേരാം

നിങ്ങളുടെ ഭാഗ്യ നമ്പര്‍ ഇതാണോ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ ഭാഗ്യ നമ്പര്‍ ഇതാണോ, ഇക്കാര്യങ്ങള്‍ അറിയണം
സംഖ്യകള്‍ക്ക് നമ്മള്‍ ചിന്തിക്കുന്നതിലും കൂടുതല്‍ സ്വാധീനം നമ്മുടെ ജീവിതത്തില്‍ ഉണ്ട്. ...

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി ...